ക്യാബിൻ മർദ്ദത്തിൽ വ്യതിയാനം, യാത്രക്കാർക്ക് മൂക്കിൽ നിന്ന് രക്തസ്രാവം: നോർവീജിയൻ എയർ വിമാനം ഹാംബർഗിൽ അടിയന്തരമായി ഇറക്കി | Norwegian Air flight

ഹാംബർഗ്: പാൽമ ഡി മയോർക്കയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് പോകുകയായിരുന്ന നോർവീജിയൻ എയർ വിമാനം, ക്യാബിൻ മർദ്ദത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ഹാംബർഗിൽ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.(Norwegian Air flight makes emergency...

അടൂരിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ: വിദേശത്ത് വെച്ച് തുടങ്ങിയ അതിക്രമം നാട്ടിലും തുടർന്നു | Adoor sexual abuse case

പത്തനംതിട്ട : സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് പൊലീസിൻ്റെ പിടിയിൽ. 16 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് പിതാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് വെച്ച് തുടങ്ങിയ അതിക്രമം നാട്ടിലെത്തിയ ശേഷവും...

മന്ത്രി കെ. മുരളീധരൻ്റെ 2 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു: കാരണം വ്യക്തിപരമെന്ന് വിശദീകരണം | K Muraleedharan’s personal staff resign

തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിലെ രണ്ട് പേർ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.(K Muraleedharan's personal staff resign, Two...

ഉത്തർപ്രദേശിൽ സ്കൂൾ അധ്യാപകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി; അധ്യാപകനെ സസ്പെൻഡ് ചെയ്തു | Minor Abuse Case

ഉത്തർപ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകൻ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു. ഒന്നാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന പെൺകുട്ടികളോട് അധ്യാപകൻ മോശമായി പെരുമാറിയെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ്...

സ്കൂൾ വാർഷികാഘോഷത്തിൽ വാളുകളേന്തി നൃത്തം: അധികൃതർക്കെതിരെ കേസ് | Jalna school controversy

ജൽന: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ സ്കൂളിലെ വാർഷികാഘോഷത്തിനിടെ നടന്ന വിവാദ പ്രകടനം വൻ പ്രതിഷേധത്തിന് കാരണമായി. വിദ്യാർത്ഥികൾ കൃത്രിമ വാളുകൾ കയ്യിലേന്തി വിവാദ ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം...

തെലങ്കാനയിൽ കാണാതായ അഞ്ചുവയസ്സുകാരനെ 12 ദിവസത്തിന് ശേഷം കണ്ടെത്തി; പ്രതിയുടെ വാദം വിശ്വസിക്കാതെ പോലീസ് | Secunderabad Railway Station Kidnapping

തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായ അഞ്ചുവയസ്സുകാരൻ നിഖിലിനെ 12 ദിവസങ്ങൾക്ക് ശേഷം സുരക്ഷിതമായി കണ്ടെത്തി. ജൂൺ മാസത്തിൽ മുത്തശ്ശിക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്...

‘സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന്? വഴിവിട്ട പരിഗണന നൽകിയെന്ന് കോൺഗ്രസ്‌ നേതൃത്വം പറയാതെ പറയുന്നു’: പിണറായി വിജയൻ | Vizhinjam port share transfer

കണ്ണൂർ: വിഴിഞ്ഞം പദ്ധതിയുടെ ഓഹരി കൈമാറ്റം സെബിയുടെ നിയമങ്ങളെയും കരാർ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും, സെബിയെ പോലും അറിയിക്കാതെയും ഇത്തരമൊരു നീക്കം നടത്താൻ അദാനി...

അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും ക്രമക്കേട് ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് BKTC | Badrinath Dham embezzlement

ബദരീനാഥ്: അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദരീനാഥ് ധാമിലെ വഴിപാട് തുകയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ഉയർന്ന ആരോപണങ്ങളെത്തുടർന്ന് ബി.കെ.ടി.സി അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.(Badrinath Dham embezzlement, BKTC...

മദ്യപിച്ച് ബഹളമുണ്ടാക്കി: അടിമാലിയിൽ യുവാവിന് നേരെ പൊലീസിൻ്റെ പേപ്പർ സ്പ്രേ പ്രയോഗം | Police use pepper spray

ഇടുക്കി: മദ്യപിച്ച് ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയ ആൾക്ക് നേരെ പൊലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അടിമാലിയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Police use pepper spray against intoxicated man causing...

സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചടക്കം പീഡനം: പത്തനംതിട്ടയിൽ 13 വയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരപീഡനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Pathanamthitta sexual abuse

പത്തനംതിട്ട: സ്കൂൾ സഹപാഠികളാൽ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കൗൺസിലിംഗിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തി. കേസിൽ ഉൾപ്പെട്ടവരിൽ പ്രായപൂർത്തിയായവരും ഉണ്ടെന്നാണ് സൂചന.(Pathanamthitta sexual abuse, Investigation intensifies...