Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തിൽ വോട്ടർമാരെ സ്വീകരിച്ച് റോബോട്ട് ‘നീല’ | Robot Nila Puducherry Polling Booth

പുതുച്ചേരി: പുതുച്ചേരി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടർമാരെ വിസ്മയിപ്പിച്ച് പോളിംഗ് ബൂത്തിൽ റോബോട്ടിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. വി.ഒ.സി ഗവൺമെന്റ് സ്കൂളിലെ ബൂത്തിലാണ് വോട്ടർമാരെ സ്വാഗതം ചെയ്യാനും സഹായിക്കാനുമായി 'നീല' എന്ന റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്...

‘നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല, BJP വിതരണം ചെയ്യുന്ന തുക കേട്ടാൽ അന്തംവിട്ടു പോകും’: V ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്...

അസം നിയമസഭ തിരഞ്ഞെടുപ്പ്: 126 സീറ്റുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മാറ്റം പ്രകടമെന്ന് ഖാർഗെ | Assam Assembly Election 2026

  ദിസ്പുർ: അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 9, 2026) രാവിലെ 7 മണിക്ക് ആരംഭിച്ചു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിൽ നേരിട്ടുള്ള...

‘ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്’: V മുരളീധരൻ | Election

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വി. മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Election that will mark a new chapter...

‘ആറന്മുളയിൽ 2021നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും’: ആത്മവിശ്വാസത്തോടെ വീണാ ജോർജ് | Veena George

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ്. ആറന്മുള ആനപ്പാറ ഗവ. എൽപിജിഎസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.(We...

വോട്ട് ചെയ്യാനിരിക്കെ മെഷീൻ തകരാറിലായി: കാത്തുനിന്ന് വോട്ട് രേഖപ്പെടുത്തി NK പ്രേമചന്ദ്രൻ | Vote

കൊല്ലം: വോട്ടെടുപ്പിനിടെ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് എൻ.കെ. പ്രേമചന്ദ്രന് വോട്ട് രേഖപ്പെടുത്താൻ കാത്തുനിൽക്കേണ്ടി വന്നു. ഇരവിപുരം മണ്ഡലത്തിലെ 50-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. (The machine broke...

‘എൽഡിഎഫിന് മൂന്നാം തുടർഭരണം ഉറപ്പ്, വയനാട് പുനരധിവാസത്തിൽ കോൺഗ്രസ് തട്ടിപ്പ് നടത്തി’; എം.വി ഗോവിന്ദൻ | M.V Govindan CPI(M) Kerala Election 2026

കണ്ണൂർ: കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ (M.V Govindan CPI(M) Kerala Election 2026). വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ സർക്കാരിനെ...

‘കഥ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നു’: ശോഭ സുരേന്ദ്രൻ | Sobha Surendran

പാലക്കാട്: താൻ ജയിച്ച് വികസന പദ്ധതികൾ കൊണ്ടുവരുന്നത് തടയാൻ ശ്രമിക്കുകയാണെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. വോട്ടിന് പണം നൽകി എന്ന ആരോപണം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ...

വനിതാ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വെള്ളിയാഴ്ച | Divyasree Police Officer Murder Case

തലശ്ശേരി: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീയെ (38) അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പെരളം സ്വദേശി രാജേഷ് (41) കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി (Divyasree...

‘അയാം വെരി ഹാപ്പി’: വോട്ട് രേഖപ്പെടുത്തി PK ശശി | PK Sasi

പാലക്കാട്: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്.വി.എ. യുപി സ്കൂളിലെ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്...