Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

‘നാരീശക്തിയെ ശാക്തീകരിക്കാൻ നമുക്ക് ഒരുമിച്ച് നീങ്ങാം’: MPമാർ ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: വനിതാ സംവരണ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികൾ കേവലം ഒരു നിയമനിർമ്മാണമല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തന്റെ...

‘ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു, മുഖ്യമന്ത്രി ആരായിരിക്കും എന്നതിൽ തർക്കം ഉണ്ടാകില്ല’: ശശി തരൂർ | Assembly election

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും ശശി തരൂർ എംപി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ യാതൊരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(People want a change,...

കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ: വോട്ട് രേഖപ്പെടുത്തിയത് വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധമായി | Chandy Oommen

കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ...

‘ഭരണത്തുടർച്ചയുണ്ടാകും, രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്’: M മുകേഷ് | M Mukesh

കൊല്ലം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവരെല്ലാം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും നടനും എംഎൽഎയുമായ എം. മുകേഷ്. കൊല്ലം സിറ്റി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

കേരളത്തിൽ മികച്ച പോളിങ്: ഇതുവരെ 49.7%, മുന്നിൽ എറണാകുളം, റെക്കോർഡ് പോളിംഗിലേക്ക്? | Polling

തിരുവനന്തപുരം: കേരളം തങ്ങളുടെ നിയമസഭയെ തിരഞ്ഞെടുക്കാനുള്ള ആവേശത്തിൽ. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ മിക്ക മണ്ഡലങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. ഉച്ചവരെയുള്ള  കണക്കുകൾ പ്രകാരം സംസ്ഥാന ശരാശരി 49 ശതമാനം...

‘ഇത് നമ്മുടെ അവകാശവും കടമയുമാണ്’: വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് | Vote

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. സ്വന്തം നാടായ ഇരിങ്ങാലക്കുടയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ...

AI അധിഷ്ഠിത കണ്ടന്റ് വിപ്ലവത്തിന് വേഗത കൂട്ടാൻ വെർസെ ഇന്നവേഷൻ: പ്രസന്ന പ്രസാദ് ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസറായി ചുമതലയേറ്റു

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ലോക്കൽ ലാംഗ്വേജ് ടെക്നോളജി പ്ലാറ്റ്‌ഫോമായ വെർസെ ഇന്നവേഷൻ്റെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസറായി പ്രസന്ന പ്രസാദിനെ നിയമിച്ചു. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ...

തൃശൂരിൽ വോട്ട് ചെയ്ത് മടങ്ങിയയാൾ കുഴഞ്ഞു വീണു മരിച്ചു | Voting

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ആണ് മരിച്ചത്.(Man...

‘പ്രവചനത്തിനില്ല’: വോട്ട് രേഖപ്പെടുത്തി നടൻ ജഗദീഷ് | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി എന്താകുമെന്ന് മുൻകൂട്ടി പ്രവചിക്കാനില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(No predictions, Actor Jagadish...

മുൻ പോലീസുകാരന്റെ ലൈംഗികാതിക്രമം! കല്യാണിലെ ഹൗസിംഗ് സൊസൈറ്റിയിൽ സ്ത്രീകളെ കയ്യേറ്റം ചെയ്തു; കുളിമുറി ദൃശ്യങ്ങൾ പകർത്തിയതായും ആരോപണം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് | Kalyan Housing Society Ex-Cop Case

മുംബൈ : കല്യാണിലെ ഒരു പ്രമുഖ ഹൗസിംഗ് സൊസൈറ്റിയിലാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ താമസക്കാർക്ക് ഭീഷണിയാകുന്നത് (Kalyan Housing Society Ex-Cop Case). സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്ന...