Monday, February 9, 2026

‘ആരും തെറ്റിദ്ധരിക്കേണ്ട, അച്ചടക്കവും പ്രോട്ടോക്കോളും പാലിക്കുക മാത്രമാണ് ചെയ്തത്’: വിവാദങ്ങൾക്ക് മറുപടിയുമായി R ശ്രീലേഖ | PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പുത്തരിക്കണ്ടം മൈതാനത്തെ പൊതുസമ്മേളനത്തിൽ, നേതാക്കൾ അദ്ദേഹത്തെ യാത്രയാക്കുമ്പോൾ മാറിനിന്ന സംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ. പാർട്ടി നൽകിയ അച്ചടക്കവും പ്രോട്ടോക്കോളും പാലിക്കുക മാത്രമാണ്...

‘തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ വിശ്വസിക്കില്ല’: ബോർഡ് ഓഫ് പീസിൽ പാകിസ്താനെ അംഗീകരിക്കില്ലെന്ന് ഇസ്രയേൽ | Board of Peace

ജറുസലേം: ഗാസയുടെ പുനരുദ്ധാരണത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' സമിതിയിൽ പാകിസ്താൻ അംഗമാകുന്നതിനെതിരെ കടുത്ത എതിർപ്പുമായി ഇസ്രയേൽ. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തെയും ഗാസയിലെ സമാധാന നീക്കങ്ങളിൽ...

പൊതുവഴിയിൽ ‘ഫിറ്റ് ചെക്ക്’ വീഡിയോ ചിത്രീകരണം, വഴിയാത്രകാരനെ ശകാരിച്ച്  ഇൻഫ്ലുവൻസർ, രൂക്ഷ വിമർശനവുമായി നെറ്റിസൺസ്; വീഡിയോ | Influencer

സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി പൊതുസ്ഥലങ്ങളിൽ നടത്തുന്ന വീഡിയോ ചിത്രീകരണങ്ങൾ പലപ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 46 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അമുല്യ...

ഈ തടാകത്തിൽ ഇറങ്ങിയാൽ കല്ലായി മാറും! ജീവികളെ ശിലയാക്കി മാറ്റുന്ന ഭൂമിയിലെ ഏറ്റവും അപകടകരമായ ജലാശയം; ടാൻസാനിയയിലെ നാട്രോൺ തടാകം | Natron Lake

ചുവന്ന നിറത്തിൽ പടർന്നുകിടക്കുന്ന അതിമനോഹരമായ ഒരു തടാകം. മലനിരകളാൽ ചുറ്റപ്പെട്ട് സിന്ദൂര ശോഭയോടെ നിൽക്കുന്ന ഈ ജലാശയം ആര് കണ്ടാലും ഒന്ന് നോക്കിനിന്നുപോകുന്ന ദൃശ്യവിസ്മയമാണ്. എന്നാൽ തടാകത്തിന്റെ ഈ മനോഹാരിത ദൂരെനിന്ന് ആസ്വദിക്കാൻ...

പാലക്കാട് സീറ്റുകളിൽ വച്ചുമാറൽ: പട്ടാമ്പി ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്ന് ധാരണ | Congress

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങൾ വച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ കൈവിട്ട പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗിന്...

അഞ്ച് മാസം ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപയോഗിച്ചില്ല, അനാവശ്യമായ വാങ്ങലുകൾ കുറഞ്ഞു, ജീവിതത്തിൽ അടുക്കും ചിട്ടയും വന്നു | Commercial Apps

മിനിറ്റുകൾക്കുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തുന്ന ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ആപ്പുകൾ ഇല്ലാതെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഇന്ന് ജീവിതം അസാധ്യമാണെന്ന് പലരും കരുതുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് ഫ്രാൻസിലേക്ക് താമസം മാറിയ പ്രമുഖ...

വിട്ടുവീഴ്ചയില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ: പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് അനധികൃത ഫ്ളക്സ് ബോർഡുകൾ, BJPക്ക് 20 ലക്ഷം പിഴ | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തന്നെയാണ്...

സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചില്ല, വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ട്; യുവതിയുടെ കുറിപ്പ് | Marriage

വിവാഹത്തിന് വ്യക്തികളും സമൂഹവും വലിയ പ്രാധാന്യം കൽപ്പിക്കുന്നു. അതിനാൽ തന്നെ അത് നാലാളറിയെ എല്ലാവരുടെയും അനുഗ്രഹാശിശുകളോടെ നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാൽ, സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം...

‘ഗോൾഡൻ ഡോം’ തർക്കം: കാനഡയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, ‘ആദ്യ വർഷം തന്നെ ചൈന അവരെ വിഴുങ്ങു’മെന്ന് പരിഹാസം | Trump

വാഷിംഗ്ടൺ: അമേരിക്കയുടെ മിസൈൽ പ്രതിരോധ പദ്ധതിയായ 'ഗോൾഡൻ ഡോം' പദ്ധതിയെച്ചൊല്ലി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വടക്കേ അമേരിക്കയെ മിസൈൽ ആക്രമണങ്ങളിൽ നിന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ ‘കൂട്ടായ നേതൃത്വം’, പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തല എത്തിയേക്കും, സണ്ണി ജോസഫ് മത്സര രംഗത്തേക്ക്, ശശി തരൂർ കടുത്ത അതൃപ്തിയിൽ ? | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ്...