Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിക്കുന്നു: പുതിയ മുഖ്യമന്ത്രി ഉടൻ, നിരീക്ഷകനായി ശിവരാജ് സിംഗ് ചൗഹാൻ | Nitish Kumar

പട്ന: ബിഹാറിൽ ആഴ്ചകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കുന്നതോടെ പുതിയ എൻഡിഎ സർക്കാർ ഏപ്രിൽ 14-നോ 15-നോ അധികാരമേൽക്കും. ബിജെപിയിൽ നിന്നുള്ള ഒരു 'പുതിയ മുഖം' മുഖ്യമന്ത്രിയാകുമെന്നാണ്...

ഇറാൻ യുദ്ധം: നവംബർ വരെ ഇന്ധനവില ഉയർന്നേക്കാമെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം |US Gas Prices

മിയാമി: യുഎസ് - ഇറാൻ യുദ്ധത്തെത്തുടർന്ന് കുതിച്ചുയരുന്ന എണ്ണവിലയും ഇന്ധനവിലയും നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഉയർന്ന നിലയിൽ തുടർന്നേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (US Gas Prices). ആറ്...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ നേരിയ ഇടിവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 1,11,800 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,975 രൂപ എന്ന നിലയിലുമാണ്...

ആ ഹോട്ടലിനുള്ളിലേക്ക് പോയ മനുഷ്യർ ആരും പിന്നെ പുറം ലോകം കണ്ടിട്ടില്ല; മനുഷ്യരെ കൊന്ന് അസ്ഥികൾ വിൽപ്പന നടത്തിയ സൈക്കോ കില്ലർ; ‘കൊലപാതകങ്ങളുടെ കൊട്ടാര’ത്തിലെ രാജാവ് എച്ച്.എച്ച്. ഹോംസിന്റെ കഥ | H. H. Holmes

1893, ചിക്കാഗോയിൽ ലോക വ്യാപാര മേള നടന്നിരുന്ന കാലം. കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന മായാലോകമായിരുന്നു ആ വ്യാപാര മേള. മേള തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചിക്കാഗോയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള...

നിതിൻ രാജിൻ്റെ മരണം: കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. പോലീസ് മരണത്തെ ആത്മഹത്യയായി കാണുമ്പോഴും, അങ്ങനെയല്ല എന്ന ഉറച്ച നിലപാടിലാണ്...

‘ഭീഷണിയുടെ സ്വരം വിലപ്പോവില്ല, അങ്ങനെ ആരും പേടിപ്പിക്കേണ്ടതില്ല’: PC ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ് | PC George

കോട്ടയം: രാഷ്ട്രീയ നേതാക്കൾ മതനേതാക്കൾക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോവില്ലെന്നും സംസ്കാരമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ആർക്കും...

ബെംഗളൂരുവിൽ ജിം ട്രെയിനർ ജീവനൊടുക്കി: വിവാഹിതയായ യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി കുടുംബം | Suicide

ബെംഗളൂരു: 28 വയസ്സുകാരനായ ജിം ട്രെയിനർ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു. സ്റ്റേറ്റ് ലെവൽ ഫിറ്റ്‌നസ് ട്രെയിനറായ ദിലീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിവാഹിതയായ ഒരു യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി ദിലീപിന്റെ...

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു: 10 ജില്ലകളിൽ യെല്ലോ അലർട്ട് | Extreme heat

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ ചൂട് കൂടുതൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്...

പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും ഉടൻ അപ്‌ലോഡ് ചെയ്യണം: തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് | VD Satheesan

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ അന്തിമവും കൃത്യവുമായ കണക്കുകൾ പുറത്തുവിടാത്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. നിയോജക മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടുകളുടെ നിലയും...

LPG അനധികൃത സംഭരണവും കരിഞ്ചന്തയും: നിരവധി സിലിണ്ടറുകൾ പിടിച്ചെടുത്തു; സംസ്ഥാനത്തുടനീളം പരിശോധന ശക്തം | LPG

തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി മേഖലയിലെ കരിഞ്ചന്തയും അനധികൃത വിതരണവും തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കി. ആറ്റിങ്ങലിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ പൊതുമേഖലാ കമ്പനികളുടെ 600-ലധികം എൽപിജി...