Sunday, February 8, 2026

ദീപക്കിൻ്റെ മരണം : ഷിംജിതയ്‌ക്കെതിരെ മറ്റൊരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് യുവാവിൻ്റെ കുടുംബം | Shimjitha

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത മുസ്തഫ പങ്കുവെച്ച വീഡിയോയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ പുതിയ പരാതി. അതേ ബസിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയാണ് തന്റെ...

കാര്യവട്ടത്ത് ‘സഞ്ജു പവർ’: ഒരു ദിവസത്തിനുള്ളിൽ ഇന്ത്യ – ന്യൂസീലൻഡ് മത്സര ടിക്കറ്റുകൾ വിറ്റു തീർന്നു; റെക്കോർഡ് വിൽപ്പന | India-New Zealand match

തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിനായുള്ള ടിക്കറ്റുകൾ റെക്കോർഡ് വേഗതയിൽ വിറ്റുതീർന്നു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ 80 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു....

സണ്ണി ജോസഫ് മത്സരത്തിലേക്ക്: KPCC അധ്യക്ഷ സ്ഥാനത്തേക്ക് ആര് ? | Sunny Joseph

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനാർത്ഥിയാകുന്നതോടെ അധ്യക്ഷ ചുമതല കൈമാറേണ്ടതായി വരും. പേരാവൂരിൽ നിന്ന് സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായതോടെയാണ് സംഘടനാ ചുമതലകളിൽ മാറ്റം...

ശബരിമല സ്വർണക്കൊള്ള കേസ്: ഫെബ്രുവരി 15നകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ SIT | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ, നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഫെബ്രുവരി 15-നകം ആദ്യഘട്ട...

രക്തസാക്ഷി ഫണ്ട് വിവാദം: വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; പയ്യന്നൂരിൽ ‘ഒറ്റുകാരൻ’ പോസ്റ്ററുകൾ | Martyr Fund fraud

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സാധ്യത. കുഞ്ഞികൃഷ്ണനെതിരെയുള്ള അന്തിമ തീരുമാനം പാർട്ടി നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും.(Martyr Fund fraud...

‘വിളഞ്ഞല്ല പഴുത്തത്, സ്വയം ഉള്ളിലേക്ക് നോക്കട്ടെ’: മന്ത്രി സജി ചെറിയാനെതിരെ പരോക്ഷ വിമർശനവുമായി G സുധാകരൻ | Saji Cherian

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ പരോക്ഷമായി വിമർശനമുന്നയിച്ച് ജി. സുധാകരൻ. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ മൂക്കാതെ പഴുത്തവരാണെന്നും സ്വയം ഉള്ളിലേക്ക് നോക്കണമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(G Sudhakaran indirectly criticizes Minister...

‘നൂതനവും സാങ്കേതികവുമായ ആശയങ്ങളിലൂടെ സാമൂഹിക മാറ്റം’: AI ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി | AI ​

തിരുവനന്തപുരം: സാങ്കേതിക വിദ്യയിലൂടെ സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് നടന്ന 'എഐ ഫ്യൂച്ചർകോൺ' ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ...

‘യുഎൻ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് വേണം’: യൂനുസ് സർക്കാരിനെതിരെ ഷെയ്ഖ് ഹസീന | Sheikh Hasina

ധാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ പുറത്താക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിലവിലെ സാഹചര്യത്തിൽ ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസമില്ലെന്ന്...

NH 66ൽ മലപ്പുറം ജില്ലയിൽ ജനുവരി 30 മുതൽ ടോൾ പിരിവ് തുടങ്ങും | Toll

മലപ്പുറം: ദേശീയപാത 66-ന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ജനുവരി 30 മുതൽ ടോൾ പിരിവ് ആരംഭിക്കും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും നിത്യയാത്രക്കാർക്കും ഇളവുകൾ...

ഇന്തോനേഷ്യയിൽ വൻ ഉരുൾപൊട്ടൽ: ഏഴ് മരണം, 82 പേരെ കാണാതായി | Indonesia Landslide

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുള്ള വെസ്റ്റ് ബന്ദുംഗ് മേഖലയിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടു (Indonesia Landslide). ദുരന്തത്തിൽ 82 പേരെ കാണാതായതായി ഇന്തോനേഷ്യൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി ശനിയാഴ്ച...