Sunday, February 8, 2026

തൃശൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു | Burn injuries

തൃശൂർ: പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരിഞ്ഞനം സ്വദേശിനി അർച്ചന (30) മരിച്ചു. ശനിയാഴ്ച വൈകുന്നേരം 4:30ഓടെയായിരുന്നു അന്ത്യം.(Woman undergoing treatment for burn injuries in Thrissur died) പെരിഞ്ഞനം...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി | Shimjitha

കോഴിക്കോട്: ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും; SITക്കെതിരെ വിമർശനം ശക്തം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാത്തതും കൂടുതൽ അറസ്റ്റുകൾ നടക്കാനുള്ളതുമാണ് കുറ്റപത്രം വൈകാൻ കാരണം. എന്നാൽ കുറ്റപത്രം വൈകുന്നത് പ്രതികൾക്ക്...

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി | Newborn baby

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Newborn baby found...

അഫ്ഗാനിൽ മഞ്ഞുവീഴ്ചയും കനത്ത മഴയും: 61 മരണം; സലാംഗ് ഹൈവേ അടച്ചു | Afghanistan Snowfall 2026

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും വൻ നാശനഷ്ടങ്ങൾ. വിവിധ പ്രവിശ്യകളിലായി 61 പേർ മരിച്ചതായും 110 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ദുരന്ത നിവാർണ അതോറിറ്റി അറിയിച്ചു. ഹിമപാതങ്ങളും വീടുകളുടെ മേൽക്കൂര...

ഇന്ത്യയിൽ കളിക്കില്ലെന്ന കടുംപിടിത്തം : ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കി ICC, പകരം സ്കോട്ട്ലൻഡ് എത്തും | ICC

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ആവർത്തിച്ച ബംഗ്ലാദേശിനെ ടി20 ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കി. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് കളിക്കുമെന്ന് ഐസിസി അറിയിച്ചു. ഇതോടെ...

നിരന്തരം പീഡിപ്പിച്ചു : പ്രായപൂർത്തി ആകാത്ത പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ | Raped

കൊല്ലം: ചിതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിയായ യുവാവ് പിടിയിൽ. എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി, കഴിഞ്ഞ സെപ്റ്റംബർ മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.(Minor girl...

മരണം കാത്ത് കിടന്ന് 58കാരൻ: ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ട്രാക്കിൽ നിന്ന് വലിച്ചെടുത്ത് കേരള പോലീസ് | Kerala police

തൃശൂർ: റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 58-കാരനെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ആളൂർ പോലീസ്. ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് വെച്ച് പോലീസ് അതിസാഹസികമായി രക്ഷിച്ചത്.(Kerala police rescues...

‘പാർട്ടി തീരുമാനിക്കും, ചോദ്യം ഉണ്ടായാൽ നിലപാട് പറയും’: കണ്ണൂരിൽ മത്സരിക്കുന്നതിനെ കുറിച്ച് K സുധാകരൻ, അതിവേഗ റെയിൽപ്പാതയെ എതിർക്കുമെന്നും പ്രതികരണം| K Sudhakaran

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കട്ടെ എന്ന് കെ. സുധാകരൻ. ഇതുവരെ ഇക്കാര്യം പാർട്ടി തന്നോട് ചോദിച്ചിട്ടില്ലെന്നും, അത്തരമൊരു ചോദ്യം ഉണ്ടായാൽ അപ്പോൾ തന്റെ നിലപാട്...

വൈദ്യുതക്കെണി ഉപയോഗിച്ച് മീൻപിടിത്തം : ഷോക്കേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ | Fishing

പാലക്കാട്: വടക്കഞ്ചേരിയിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ മുഹമ്മദ് റാഫി എന്ന യുവാവാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് സുഹൃത്ത്...