Monday, February 9, 2026

സംസ്ഥാന ബജറ്റ് : പങ്കാളിത്ത പെൻഷൻ മാറുന്നു, അഷ്വേഡ് പെൻഷൻ പ്രഖ്യാപനം ഉണ്ടാകുമോ ? | State Budget

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ധനവകുപ്പ്. നിലവിലുള്ള പങ്കാളിത്ത പെൻഷൻ ഒഴിവാക്കി, ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. 2023-ലെ...

വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: യുവാവ് മരിച്ച സംഭവത്തിൽ CCTV ദൃശ്യങ്ങൾ പുറത്ത് | Medical malpractice

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി മരിച്ച യുവാവിന്റെ കുടുംബം. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച കൊല്ലംകോണം സ്വദേശി ബിസ്മിൻ (38) മരിച്ച സംഭവത്തിലാണ് ഭാര്യ ജാസ്മിൻ ഡി.എം.ഒയ്ക്ക് പരാതി നൽകിയത്....

‘പിന്മാറിയാൽ കടുത്ത നടപടികൾ’: പാകിസ്ഥാന് മുന്നറിയിപ്പുമായി ICC, വിമർശിച്ച് നഖ്‌വി | T20 World Cup

ന്യൂഡൽഹി : ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഐ സി സി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ പിന്തുണച്ച്...

‘പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ നാട് കടത്തും’: യുഎസ് കോൺഗ്രസ് അംഗം മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റിന് നേർക്ക് വംശീയ ആക്രമണം, പ്രതി പിടിയിൽ | Racist attack

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായ മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റ് വംശീയ ആക്രമണത്തിന് ഇരയായി. ഉട്ടായിലെ പാർക്ക് സിറ്റിയിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയാണ് സംഭവം. അക്രമി മാക്‌സ്വെല്ലിന്റെ മുഖത്ത്...

പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് DYFI പ്രവർത്തകൻ ഉൾപ്പെടെ 2 പേർ | Hybrid cannabis

പത്തനംതിട്ട: റാന്നിയിൽ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. സഞ്ജു മനോജ് (24), മുഹമ്മദ് ആഷിഖ് (19) എന്നിവരാണ് പോലീസ് വലയിലായത്. ഡാൻസാഫ് സംഘം നടത്തിയ...

മലപ്പുറത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു: അന്വേഷണം | Baby

മലപ്പുറം: വണ്ടൂരിലെ അമ്മയുടെ വീട്ടിൽ കഴിഞ്ഞിരുന്ന എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. മരണത്തിൽ ആശുപത്രി അധികൃതർ അസ്വാഭാവികത...

റിപ്പബ്ലിക് ദിനത്തിൽ മാംസ ഭക്ഷണത്തിന് നിരോധനം: കോറാപുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ് | Republic Day

കോറാപുത്ത്: രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോറാപുത്ത് ജില്ലയിൽ മാംസഭക്ഷണ വിൽപന നിരോധിച്ചു. ജില്ലാ കലക്ടർ മനോജ് മഹാജനാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്.(Ban on nonveg food on...

‘സഖ്യകക്ഷികൾ സുരക്ഷ സ്വയം നോക്കണം’: മുന്നറിയിപ്പുമായി US പുതിയ പ്രതിരോധ നയം പുറത്തിറക്കി | US

വാഷിങ്ടൺ: സ്വന്തം അതിരുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി അമേരിക്ക. സഖ്യകക്ഷികൾ അവരുടെ സൈനിക ആവശ്യങ്ങൾക്കായി അമേരിക്കയെ മാത്രം ആശ്രയിക്കരുതെന്ന് വ്യക്തമാക്കുന്ന പുതിയ ദേശീയ സൈനികതന്ത്രം ട്രംപ് ഭരണകൂടം പുറത്തിറക്കി. പടിഞ്ഞാറൻ അർധഗോളത്തിലെ അമേരിക്കൻ താത്പര്യങ്ങൾ...

ബംഗ്ലാദേശിൽ വീണ്ടും കൊടുംക്രൂരത: ഹിന്ദു യുവാവിനെ ഗ്യാരേജിനുള്ളിലിട്ട് തീവച്ച് കൊന്നു | Bangladesh

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമ പരമ്പരകൾക്കിടെ 23 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നർസിംഗ്ഡിയിലെ പ്രാദേശിക ഗ്യാരേജിൽ ജോലി ചെയ്തിരുന്ന ചഞ്ചൽ ഭൗമിക്കാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഗ്യാരേജിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അക്രമികൾ തീ...

ന്യൂസിലൻഡിനെതിരെ പരമ്പര നേട്ടം ലക്ഷ്യം വെച്ച് ഇന്ത്യ: സഞ്ജുവിന് ഇന്ന് നിർണ്ണായകം | India

ഗുവാഹത്തി: അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യക്ക് (2-0) ഇന്ന് കൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ഏകദിന...