Monday, February 9, 2026

യുവാവിൻ്റെ മരണം: വിളപ്പിൽശാല ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് | Death

തിരുവനന്തപുരം: ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയ കൊല്ലംകോണം സ്വദേശി ബിസ്‌മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി...

ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ച: മണാലിയിൽ 8 കിലോമീറ്റർ നീളത്തിൽ ഗതാഗതക്കുരുക്ക് | Heavy snowfall

ന്യൂഡൽഹി: ഹിമാചലിലും കാശ്മീരിലും മഞ്ഞുവീഴ്ച ശക്തമായതോടെ ജനജീവിതം ദുസ്സഹമായി. വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതും റോഡുകൾ മഞ്ഞുമൂടിയതും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി.(Heavy snowfall in North India, 8 km...

ടി കെ കോളനി ധർമ്മശാസ്താ അയ്യപ്പക്ഷേത്രത്തിൽ കരടിയുടെ പരാക്രമം | Bear

മലപ്പുറം: നിലമ്പൂർ മേഖലയിലെ ടി.കെ. കോളനി ധർമ്മശാസ്താ അയ്യപ്പക്ഷേത്രത്തിൽ കരടി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കരടിയുടെ പരാക്രമം ഉണ്ടായത്. ക്ഷേത്രത്തിന്റെ ഓഫീസ് മുറിയും തിടപ്പള്ളിയും കരടി തകർത്തു. (Bear...

പയ്യന്നൂർ സംഘർഷം: പോലീസ് രജിസ്റ്റർ ചെയ്തത് ആകെ 5 കേസുകൾ | Payyanur clash

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ പോലീസ് കർശന നടപടി തുടങ്ങി. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ഏരിയ സെക്രട്ടറി പി....

‘തർക്കം ഉണ്ടെങ്കിൽ അല്ലേ അനുനയം വേണ്ടി വരുന്നുള്ളൂ’: സുകുമാരൻ നായരെ കണ്ട് PS ശ്രീധരൻ പിള്ള, നിർണായക നീക്കവുമായി BJP | NSS

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പെരുന്നയിലെ ആസ്ഥാനത്തെത്തി കണ്ട് പി.എസ്. ശ്രീധരൻ പിള്ള. ഞായറാഴ്ച രാവിലെ ജില്ലാ നേതാക്കൾക്കൊപ്പം എത്തിയ അദ്ദേഹം 20 മിനിറ്റോളം സുകുമാരൻ നായരുമായി സംസാരിച്ചു.(PS...

പലചരക്ക് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 2 വയസ്സുകാരി ICE കസ്റ്റഡിയിൽ: പ്രതിഷേധം, അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ വേട്ട ശക്തമാകുന്നു | ICE

മിനിയാപൊളിസ്: ഐസിഇ (ICE) രണ്ട് വയസ്സുകാരി ക്ലോയി റെനാറ്റയെയും പിതാവ് എൽവിസ് ജോയൽ ടിപ്പാനെയും കസ്റ്റഡിയിലെടുത്തത് മിനസോട്ടയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പലചരക്ക് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ഫെഡറൽ ഏജന്റുകൾ പിന്തുടർന്ന്...

ICCക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ: മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; സൽമാൻ അലി ആഘ ക്യാപ്റ്റൻ | ICC

ന്യൂഡൽഹി: ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയിൽ നിന്ന് പിന്നാക്കം പോയി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന ഐസിസിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാകിസ്ഥാൻ തങ്ങളുടെ 15 അംഗ...

‘പാഠപുസ്തക പരിഷ്കരണം പൂർത്തിയായി, ഫെബ്രുവരിയിൽ പുതിയ പുസ്തകങ്ങൾ പുറത്തിറക്കും’: മന്ത്രി V ശിവൻകുട്ടി | Textbook

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങൾ സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷത്തേക്ക് മുന്നോടിയായി...

‘സ്വാഭാവിക നടപടി’: പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അനധികൃത ഫ്‌ളക്സ് ബോർഡ് സ്ഥാപിച്ചതിന് ലഭിച്ച പിഴയിൽ മേയർ VV രാജേഷ് | PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിക്ക് കോർപ്പറേഷൻ പിഴയിട്ടത് നിയമപരമായ നടപടി മാത്രമാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ...

‘സ്വന്തം മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന പരിപാടി എന്ന നിലയിലാണ് പോയത്’: ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ മന്ത്രി V അബ്‌ദുറഹിമാൻ | Jamaat-e-Islami

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്ത്. സ്വന്തം മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന ഒരു പദ്ധതിയായതിനാലാണ് താൻ അവിടെ പോയതെന്നും രാഷ്ട്രീയമായ...