Monday, February 9, 2026

SIR ആശങ്കകൾക്ക് കേരളത്തിൻ്റെ മറുപടി: നേറ്റിവിറ്റി കാർഡ് പ്രഖ്യാപിച്ചു, നിയമനിർമ്മാണം നടത്തുമെന്ന് KN ബാലഗോപാൽ | SIR

തിരുവനന്തപുരം: എസ് ഐ ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 'നേറ്റിവിറ്റി കാർഡ്' പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എസ്.ഐ.ആർ ആശങ്കകൾക്ക് ബദലായാണ് സംസ്ഥാന സർക്കാർ ഇത് വിഭാവനം ചെയ്യുന്നത്.(Kerala's response...

തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി പ്രഖ്യാപിച്ച് കേരളം: കേന്ദ്ര അവഗണനയ്‌ക്ക് ബദൽ | Kerala Budget 2026

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ തൊഴിലുറപ്പ് പദ്ധതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പദ്ധതിയെ സംരക്ഷിക്കാൻ 1,000 കോടി രൂപയുടെ അധിക വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരായ തൊഴിലാളികൾക്ക് വേതനവും തൊഴിൽ...

‘മതമല്ല, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’: KM ഷാജിക്ക് ബജറ്റിലൂടെ മറുപടി നൽകി ധനമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance...

വിപണിയെ ഞെട്ടിച്ച് സ്വർണവില: പവന് ഒറ്റയടിക്ക് 8,640 രൂപ വർദ്ധിച്ചു, വില 1.30 ലക്ഷം കടന്നു | Gold price

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയെ സ്തംഭിപ്പിച്ചുകൊണ്ട് ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലവർദ്ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് പവന് 8,640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില ചരിത്രത്തിലാദ്യമായി 1,31,000 രൂപയും കടന്ന്...

പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു : ധനമന്ത്രിയെ അഭിനന്ദിച്ച് KUWJ | Journalists pension

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് പത്രപ്രവർത്തക പെൻഷൻ തുക വർദ്ധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. നിലവിലെ പെൻഷൻ തുകയിൽ 1,500 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ പ്രതിമാസ പെൻഷൻ...

തലസ്ഥാനത്ത് ‘വിഎസ് സെൻ്റർ’: ബജറ്റിൽ 20 കോടി വകയിരുത്തി | Kerala Budget 2026

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വിപുലമായ കേന്ദ്രം ഒരുങ്ങുന്നു. വിഎസ് സെന്ററിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി....

കേരളത്തിൽ ഇനി ബിരുദ പഠനവും സൗജന്യം: വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്| Kerala Budget 2026

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആർട്സ് ആൻഡ് സയൻസ് ബിരുദ പഠനം സൗജന്യമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം കോളേജ് തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്...

ആരോഗ്യ കേരളത്തിന് സുരക്ഷാ കവചം: വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ്, റോഡ് അപകട ബാധിതർക്ക് 5 ദിവസം സൗജന്യ ചികിത്സ | Health field

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വൻ മുൻഗണന നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സ്‌കൂൾ കുട്ടികൾ മുതൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് വരെ ആശ്വാസമേകുന്ന പദ്ധതികളാണ് ബജറ്റിൽ...

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ ‘വെർച്വൽ അറസ്റ്റ്’ ശ്രമം: തട്ടിപ്പ് മുംബൈ പോലീസ് ചമഞ്ഞ് | Virtual arrest

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ സൈബർ തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.(Virtual arrest fraud against Thiruvanchoor Radhakrishnan) തിരുവഞ്ചൂർ രാധാകൃഷ്ണന്റെ...

പാലക്കാട് ട്വന്‍റി20യിൽ കൂട്ടരാജി: NDA സഖ്യത്തിൽ പ്രതിഷേധിച്ച് മുതലമടയിൽ പാർട്ടിയിൽ വിള്ളൽ | Twenty20

പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ...