മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks...
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. മുംബൈ പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് തവണ വെടിയൊച്ച കേട്ടതായി...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight...
തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തെ ബില്ലിൽ ആശ്വാസം (KSEB Fuel Surcharge). കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് (Monthly Billing) ലഭിക്കുന്നവർക്ക് ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു....
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ നൽകി ആദരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Vellappally Natesan Padma Bhushan). സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ ബാറ്റിംഗ് നിര (India vs New Zealand T20). നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ഇന്ത്യ...
കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിയുമായി എം.ഡി സാബു എം. ജേക്കബ് (Sabu M Jacob). 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്....
കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനെതിരെ റിപ്പോർട്ടർ ടിവി മനഃപൂർവം വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്ന് ആരോപിച്ച് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് രംഗത്ത് (Kitex Defamation Case). അമേരിക്കയിലേക്ക് ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ കയറ്റി അയച്ചെന്നും...
തിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആദ്യകാല അമരക്കാരിലൊരാളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു (Vellathooval Stephen). കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും....