തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും (SSLC Exam 2026 Kerala). എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിശദമായ സമയക്രമം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു....
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകിയപ്പോൾ, അതിന്റെ...
ദോഹ: തെക്കൻ ഇറാനിൽ ഞായറാഴ്ച രാവിലെ ഭൂചലനം (Iran Earthquake) അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 8:11-ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് അറിയിച്ചു. ഭൂകമ്പ മാപിനിയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റിന്മേലുള്ള തന്റെ കൃത്യമായ നിലപാടുകൾ നാളെ പാർലമെന്റ് വേദിയിൽ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് എം.പി...
തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അവഗണിക്കുകയും സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ...
കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ്...
തിരുവനന്തപുരം: ഖാദി, കൈത്തറി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം' ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാമീണ വികസന...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയെന്ന വാദങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവർ, നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല...
ന്യൂഡൽഹി: സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, സർവ്വശ്രേയസ്സ് എന്നീ മൂന്ന് തൂണുകളിൽ ഊന്നിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക...
തിരുവനന്തപുരം: കോവളത്ത് സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അഖിലിനെ വെള്ളിയാഴ്ച...