Tuesday, February 10, 2026

‘അന്വേഷണം മരവിപ്പിച്ചു, ഗുരുതര സാഹചര്യം, ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി വിമർശിച്ചത് SITയെയാണ്’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷിക്കാൻ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Investigation frozen, serious...

മിസൈലിൽ ഇന്ധനത്തിന് പകരം വെള്ളം! ചൈനീസ് സൈന്യത്തിൽ വൻ അഴിമതി: ഷി ജിൻപിങ്ങിൻ്റെ ‘ശുദ്ധീകരണം’ | Chinese military

ബീജിംഗ്: ചൈനയുടെ ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം നിറച്ചതായും പടിഞ്ഞാറൻ ചൈനയിലെ മിസൈൽ സിലോകൾ പ്രവർത്തനരഹിതമാണെന്നുമുള്ള വിവരങ്ങൾ പുറത്ത്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ അഴിമതിയെത്തുടർന്നാണ്...

‘പൗരന്മാരുടെ സ്വകാര്യത വെച്ച് കളിക്കാനാവില്ല’: വാട്ട്‌സ്ആപ്പിനെതിരെ സുപ്രീം കോടതി | WhatsApp

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടാൻ നിർബന്ധിതമാക്കുന്ന വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കമ്പനിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.(Cannot play with citizens'...

ഭക്ഷണമല്ല, ലഹരി പോലെ മാരകം: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് സിഗരറ്റിന് തുല്യമായ കർശന നിയമങ്ങൾ വേണമെന്ന് പഠനം | Ultra-processed foods health risks

വാഷിംഗ്ടൺ: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-processed foods health risks) മനുഷ്യശരീരത്തിൽ സിഗരറ്റിന് സമാനമായ ആസക്തിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി തയ്യാറാക്കിയ...

‘പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലത്’: KC വേണുഗോപാൽ | Trump

തിരുവനന്തപുരം: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്ന് കെ.സി. വേണുഗോപാൽ. രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങൾ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: മറിയം ജുമൈലയുടേതടക്കം കൊലപാതകങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ്...

ജെഫ്രി എപ്‌സ്റ്റീൻ കേസ്: അറസ്റ്റ് ഒഴിവാക്കാൻ ക്ലിന്റൺ ദമ്പതികൾ, കോൺഗ്രസിന് മുന്നിൽ മൊഴി നൽകും | Bill Clinton Epstein Investigation

വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഹൗസ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും സമ്മതിച്ചു...

‘കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്’: പൊതുതാൽപര്യ ഹർജിക്കാരൻ 40,000 രൂപ പിഴ അടക്കണമെന്ന് ഹൈക്കോടതി | High Court

എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don't...

‘ICC ഇന്ത്യയുടെ ബന്ദി, പകരം പുതിയ സംഘടന വേണം’: പാക് പ്രതിരോധ മന്ത്രി | ICC

ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ...

ഗാസയിലെ റഫാ അതിർത്തി തുറന്നു: യാത്രയനുമതി ലഭിച്ചത് അഞ്ച് പേർക്ക്; മാത്രംഎന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇസ്രായേൽ | Rafah Crossing

ഗാസ: നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിർത്തി തുറന്നു (Rafah Crossing). ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് അടച്ചുപൂട്ടിയ ഈ ഏക കരമാർഗ്ഗം തുറന്നത് ആയിരക്കണക്കിന്...