Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala

മൂന്നാറിലെ മിൽമയുടെ ഭൂമി തിരിച്ചെടുക്കാം: സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു | Milma

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോട് ചേർന്നുള്ള ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ മിൽമ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമിയിൽ നിന്ന് 1.30 ഏക്കർ ഭൂമി കേരള...

സൗദിക്ക് പ്രതിരോധ കവചമായി പാക് സൈന്യമെത്തി: 13,000 സൈനികരും 18 യുദ്ധ വിമാനങ്ങളും | Pakistan Army

അബുദാബി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിരോധ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎഇയിലെ ഇന്ത്യൻ...

‘ഫണ്ട് പിരിവാണ് UDFൻ്റെ ലക്ഷ്യം’: പരിഹാസവുമായി PA മുഹമ്മദ് റിയാസ് | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉന്നയിക്കുന്ന വിജയപ്രതീക്ഷ വെറും അവകാശവാദം മാത്രമാണെന്നും അത് ഫണ്ട് പിരിവിനുള്ള തന്ത്രമാണെന്നും പി എ മുഹമ്മദ് റിയാസ്. മെയ് നാല് വരെ ഫണ്ട് പിരിക്കാനുള്ള സൗകര്യത്തിനാണ് അധികാരത്തിലെത്തുമെന്ന...

രോഗശാന്തി ശുശ്രൂഷയുടെ മറവിൽ മതപരിവർത്തനമെന്ന് ആരോപണം: മധ്യപ്രദേശിൽ 2 പാസ്റ്റർമാർക്കെതിരെ കേസ്, അറസ്റ്റ് | Pastors

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ മതപരിവർത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച് രണ്ട് പാസ്റ്റർമാർക്കും സഹപ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. മോഹൻപൂർ ഖുർദ് ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പാസ്റ്റർമാരായ ഉത്തം ബറേല, വികാസ് ബറേല...

‘ഒരു തെറ്റും ചെയ്തിട്ടില്ല, ജനകീയ പ്രശ്നങ്ങളിൽ ചില നിലപാടുകൾ എടുക്കേണ്ടി വരും’: കൊച്ചി മേയർ | Corruption

കൊച്ചി: അഴിമതിയാരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ചില നിലപാടുകൾ എടുക്കേണ്ടി വരുമെന്നും അത് നിയമപരമായി ശരിയാവണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്നും മേയർ പ്രതികരിച്ചു.(Kochi Mayor...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,12,080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,010 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains...

‘ഇറാന് ആയുധം നൽകിയാൽ ചൈനയ്ക്ക് വലിയ പ്രശ്നം നേരിടേണ്ടി വരും’: ട്രംപ് | Iran

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇറാന് ആയുധങ്ങൾ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാൽ അവർക്ക്...

ഇറാനിൽ നിന്ന് 600-ഓളം മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായി ഇന്ത്യയിലെത്തി | Fishermen

ചെന്നൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇറാനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കേന്ദ്ര സർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രിയോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ തൊഴിലാളികളെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സ്വീകരിച്ചു. (Around 600...

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ശുപാർശ ചെയ്ത് കൊളീജിയം | Honey M Varghese

കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായ ഹണി എം. വർഗീസാണ്...

ന്യൂസിലാൻഡിനെ വിറപ്പിച്ച് ‘വൈയാനു’ ചുഴലിക്കാറ്റ്: അതിശക്തമായ കാറ്റും മഴയും, വ്യാപക നാശനഷ്ടം | Cyclone Vaianu

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന്...