കോട്ടയം: കത്തോലിക്കാ സഭാ നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പി.സി. ജോർജ്. മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, സഭാനേതൃത്വം രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കി. ഷോൺ ജോർജിന്റെ വിമർശനങ്ങൾ...
പൂനെ ഖഡ്കി മേഖലയിലെ ഹാരിസ് ബ്രിഡ്ജിന് താഴെയായി ഏകദേശം 14-16 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി (Pune Minor Girl Dead Body Found). സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോ എന്ന്...
വേനലവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം വെള്ളച്ചാട്ടത്തിലെത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുങ്ങിമരിച്ചു (Andhra Pradesh Waterfall Drowning News). സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിൽ നിന്ന് കാൽ വഴുതി ആഴത്തിലുള്ള കയത്തിലേക്ക് വീഴുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ വിഴിയനഗരം ജില്ലയിലുള്ള...
കണ്ണൂർ: കരിവെള്ളൂരിലെ സിവിൽ പോലീസ് ഓഫീസർ ദിവ്യശ്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഈ അപൂർവ്വ വിധി. (CPO Divyasree...
അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കൗമാരക്കാരായ പെൺകുട്ടികൾ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഹുക്കുംപേട്ട മണ്ഡലത്തിലെ ബുർജ പഞ്ചായത്തിന് സമീപമുള്ള മുളഗമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Accident...
കോപ്പൻഹേഗൻ: ഗ്രീൻലൻഡിനെ "മോശമായി ഭരിക്കപ്പെടുന്ന വെറുമൊരു മഞ്ഞുതട്ട്" എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ (Trump Greenland Comments). അന്താരാഷ്ട്ര നിയമങ്ങളെ...
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് യുവാക്കളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ ചാരസംഘടനയായ സിഐഎയെ ഇവർ ഇമെയിൽ വഴി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബക്സർ...
കീവ്: വരാനിരിക്കുന്ന വസന്ത-വേനൽക്കാലം ഉക്രെയ്‌നിനെ സംബന്ധിച്ചിടത്തോളം അതീവ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി (Zelenskyy Press Conference). യുദ്ധക്കളത്തിലെ സൈനിക സമ്മർദ്ദത്തിന് പുറമെ, യുദ്ധം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള നയതന്ത്ര...
കൊച്ചി: കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറോളം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ ജനാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു.(Congress...
ധാക്ക: ബംഗ്ലാദേശിൽ അതീവ ഗുരുതരമായ രീതിയിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നു. മാർച്ച് 15-ന് ശേഷം മാത്രം 143 പേർ ഈ രോഗം ബാധിച്ച് മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ് (Bangladesh Measles Outbreak). കഴിഞ്ഞ...