കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കിയതോടെ, വർഷങ്ങളായി ഇന്ത്യയിൽ താമസിച്ചിരുന്ന നൂറുകണക്കിന് ബംഗ്ലാദേശി പൗരന്മാർ ഭയന്ന് തിരികെ മടങ്ങുന്നു. തടങ്കൽ പാളയങ്ങളിലേക്കുള്ള മാറ്റവും കർശനമായ പരിശോധനയും ഭയന്നാണ് ഇവർ...
തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചത്...
ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കൊല്ലത്തെ തെക്ക്-പടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാനിടയുള്ളൂ എന്നാണ് ഐഎംഡിയുടെ പുതിയ റിപ്പോർട്ട്. ഏപ്രിലിൽ 92...
ന്യൂഡൽഹി: ആഗോളതലത്തിൽ ഇസ്രായേലിനെതിരായ വികാരം വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് വമ്പിച്ച പിന്തുണയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇന്ത്യയുമായുള്ള തങ്ങളുടെ സവിശേഷമായ ബന്ധത്തെക്കുറിച്ച്...
ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിൽ. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സ്വർണാഭരണങ്ങൾ കവർന്നതിനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.(Kayamkulam...
ടെൽ അവീവ്: പലസ്തീൻ മേഖലയായ ഗാസ സ്ട്രിപ്പിന്റെ 70 ശതമാനം പ്രദേശങ്ങളും ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (Gaza Occupation 70...
ന്യൂയോർക്ക്: സായുധ സംഘട്ടന മേഖലകളിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സഭ (UN Blacklists Israel Sexual Violence ). യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ ഓഫീസിൽ...
തിരുവനന്തപുരം: കേരള സിലബസ് കാലഹരണപ്പെട്ടതാണെന്നും അത് അടിമുടി മാറ്റണമെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ അധിക്ഷേപിക്കുന്നതാണ് ഈ...
തിരുവനന്തപുരം: പ്രതിപക്ഷ നിരയിലെ പ്രമുഖരായ പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമായ ഇവരുടെ...
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കി സമവായത്തിന്റെ പാത സ്വീകരിച്ചു. കേന്ദ്രവുമായുള്ള സഹകരണം തുടരുമെന്നും, സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ ലഭിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.(Kerala...