Saturday, February 7, 2026

ആ മഴത്തണുപ്പിൽ…(കഥ)-കോട്ടാത്തല ശ്രീകുമാർ

ഇനിയൊരു മടക്കയാത്ര നടക്കുമെന്ന് കരുതിയതല്ല. മുറിയ്ക്ക് പുറത്തേക്ക് പോലും ഇറങ്ങാതെ എത്ര ദിവസം തള്ളി നീക്കി. ലോക് ഡൗൺ... അത് വലിയൊരു അനുഭവം തന്നെയായിരുന്നു. പട്ടിണി ശരിയ്ക്കുമറിഞ്ഞു. കുഞ്ഞുങ്ങളുടെ കാര്യമായിരുന്നു കഷ്ടം. ഓരോ...

A LIFE OF TRIALS(Poem)-Vinsha Prakash

There are many kinds of pain,but one is heavily to her...A pain that follows herthrough every stage of life.First, the red stain of menstruation,a...

സ്വപ്നം(കവിത)-ജയശങ്കർ

തുള വീണ മേൽക്കൂരയിലൂടെചോർന്നൊലിച്ച വെളിപാടുകൾതീർത്ത മുറിപ്പാടുകൾഅടക്കാനുള്ള ശ്രമത്തിനിടയിൽഅമ്മ കണ്ട സ്വപ്നത്തിലൊന്നായിരുന്നുഎന്റെ വിശപ്പിനായുള്ള പരിഹാരം!ബി.പി.എൽ കാർഡിന് അർഹമാണെന്ന് മെമ്പർ ഓഫറ് തന്നപ്പോൾഗ്യാസ് വാങ്ങാൻ പാങ്ങില്ലാത്ത അമ്മസബ്‌സിഡിയെ കുറിച്ചോർത്ത്വേവലാധിപ്പെട്ടില്ല.മൾട്ടി നാഷണൽ ആശുപത്രിവാതിലിലേക്കുള്ള വഴിയറിയാതെമരിച്ചു പോയ...

റോബോമ്മ(കഥ)-അഞ്‌ജലി എസ് . രാജ്‌

അവൻ ആ റോബോയെ അതിശയത്തോടെ നോക്കി. അമ്മയെ വൈകുന്നേരങ്ങളിൽ ഒരു വിരുന്നുകാരിയെപോലെ മാത്രം കാണുന്ന കുട്ടിക്ക് അവൾ ആയിരുന്നു അമ്മയും മുത്തശ്ശിയും കളികൂട്ടുകാരിയും അച്ഛനും എല്ലാം. അവൻ അവളെ 'റോബോമ്മ' എന്ന് വിളിച്ചു....

നാടോടുമ്പോൾ(കഥ)-മേരി ജോസി മലയിൽ

"പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു... തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു... നവദമ്പതിമാർക്ക് ഭാവുകം അരുളുന്നു..." - എന്ന ഭക്തി ഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു എന്നുകൂടി ചേർക്കേണ്ടത്...

ലഹരി(കഥ)-ജോബി പേഴുംമൂട്ടിൽ

രാവിലെ എണിറ്റു അവൻ ചുറ്റുമൊന്നു നോക്കി. പാത്രങ്ങൾ ഉൾപ്പടെ എല്ലാം തകർന്നു കിടക്കുന്നു. എല്ലാവരും അവനെ പേടിയോടെ നോക്കുന്നു. ലഹരി ഉപയോഗിച്ച് രാത്രിയിൽ അവനുണ്ടാക്കിയ പ്രശ്‍നങ്ങൾ ഓർമ്മ വന്നു. മുമ്പൊന്നും അവൻ ഒരു...

നിനക്കായ്‌(കവിത)-അഞ്ജു ബിനു

നീല വെളിച്ചത്തിൽ നീരാടി നിന്നൊരുനീർമണിപ്പൂവാണു നീനാലമ്പലത്തിൽനടയിലെ മുറ്റത്തുനിന്നാദ്യമായി ഞാൻ നിന്നെ കണ്ടു.നീല നിറത്തിലാനയനത്തിൻ കാന്തിയിൽനീല നഭസും തിളങ്ങി.നിൻ ചെറുപുഞ്ചിരിനാമ്പെടുത്തപ്പോൾനീലാംബരപ്പൂ വിടർന്നു.നനുനനെ മഴയത്ത്നിന്റെ വദനംനക്ഷത്രം പോൽ തിളങ്ങി.നിനക്കായി ഞാനെന്നുംനിന്റെ തണലായിനിന്നിലേയ്ക്കലിയാൻ തുടങ്ങി.----------------------------------അഞ്ജു ബിനുകൊല്ലം

ഇനിക്കറീല്ലാർന്നു…(കവിത)-ദേവിക ടി.സി

ഇന്നെ തൊട്ടു.ഇന്നെ ഉമ്മ വെച്ചു.വേണ്ടാന്ന് പറേണാർന്നത്രേ!ഇനിക്കറീല്ലാർന്നു...അത് ഇന്റെ മാഷല്ലേ?!മാഷ്ക്ക് ഇന്നോട് ഇഷ്ടല്ലേ?..എല്ലാ കുട്ട്യോളോടും ഇഷ്ടണ്ടാവില്ലേ?!ന്നിട്ടെന്തിനാ പത്തില് പഠിക്കണ ഇക്കാക്കമാഷിന്റെട്ക്ക്ന്ന് കരഞ്ഞട്ട് പോയേ?മാഷ് 'കുറുമ്പ്' കാട്ടണതാണെന്ന് ഇന്നോടും പറഞ്ഞതാണല്ലോ?..ന്നാലും, വേണ്ടാന്ന് പറയണാർന്നത്രേ!ഇനിക്കറിയില്ലാർന്നു...സത്യായിട്ടും ഇനിക്കറീല്ലാർന്നു...-----------------------------ദേവിക ടി.സിതൃശൂർ

ആരാണ് നീ…(കവിത)-ഹീരാ ഷണ്മുഖം

ആരോടും ചൊല്ലുവാനാകാത്ത ദുഃഖങ്ങൾ ഞാൻ നിന്നോടു മാത്രം മൊഴിഞ്ഞിരുന്നു.മറ്റാരും കേൾക്കുവാനില്ലായിരുന്നെന്നെനീ മാത്രമെന്തെന്നും കേട്ടിരുന്നൂ?..ഞാൻ ചൊന്ന കാര്യങ്ങളൊക്കെയും നീയെത്ര ക്ഷമയോടെ കേട്ടിരുന്നു.ഒരു വരി മറുവരി ചൊല്ലി നമ്മൾ ദൂരങ്ങളെത്രയോ പിന്നിട്ടു പോയ്‌...ഒന്നിച്ചുപോയൊരാ യാത്രകളൊക്കെയും എത്ര...

തണുപ്പ്(കഥ)-അനുശ്രീ കെ എസ്

ജനൽ പാളികൾ മെല്ലെ തുറന്ന് അയാൾ പുറത്തേക്കു നോക്കി. അകത്തേക്ക് കയറുവാൻ വെമ്പിനിന്നെന്നവണ്ണം നനുത്ത കാറ്റ് അകത്തേക്കു കടന്നു വന്നു. കാറ്റിന്റെ കുളിരാസ്വദിക്കാതെ അയാൾ അകലേക്ക്‌ നോക്കി. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയുടെ...