ബുദ്ധൻ ചിരിച്ച രാത്രിയിലാണ് അയാൾക്ക് ബോധമുണ്ടായത്.ബോധിവൃക്ഷം തേടിയലഞ്ഞപ്പോഴാണ്കൂട്ടിയിട്ടമരത്തടികളിൽ കാലുതട്ടിവീണത്.ചിരിച്ച ബുദ്ധനേയും ബോധമുള്ള മനുഷ്യനേയുംതേടിയലഞ്ഞപ്പോഴൊക്കെയുംനിരാശ തന്നെയായി ഫലം!കുന്തമുനകളുടെ മൂർച്ചതേടി കാട്ടിലലയുമ്പോൾഏതൊക്കെയോ ഇരുകാലികളേയും നാല്ക്കാലികളേയും കണ്ടുഅവർതേടുന്നതും നമ്മൾ തേടുന്നതുംരണ്ടാണെന്ന ബോധംബുദ്ധനെ വീണ്ടും വിഷാദത്തിലാക്കിചിരിച്ചിരുന്ന ബുദ്ധൻ കണ്ണുകളടച്ച്...
അച്ഛൻ ചില മീറ്റിംഗുകളിൽ പറയണത് കേൾക്കാറുണ്ട് പ്രത്യേകിച്ച് കുട്ട്യോളുള്ള ചില മീറ്റിംഗുകളിൽ... കുട്ട്യോളെ മനസ്സറിയാൻ, അവരോടൊപ്പം അവരെ ചേർത്ത് പിടിച്ചു നിക്കാൻ. അവരെ കേൾക്കാൻ ഒക്കെ അച്ഛനമ്മമാർക്ക് കഴിയൂത്രേ! എല്ലാ വിശേഷങ്ങളും...
ആർക്കും ധൈര്യംഉണ്ടായിരുന്നില്ല,മൗനപ്രാർത്ഥനഅനന്തമായിനീണ്ട് പോയി...എല്ലാവരും കണ്ണടച്ച്സ്വപ്നം കാണുകയായിരുന്നു.ആർക്കാണ് ധൈര്യംഉണ്ടായത്?ആരാണ് ആദ്യംഇരുന്നത്?ആരും ഇന്നേവരെഇരുന്നിട്ടില്ലായിരുന്നു,എല്ലാവരും ഇപ്പോഴുംമൗനപ്രാർത്ഥനയിലാണ്!ആരും കണ്ണ് തുറന്നിട്ടില്ല, ഇതേവരെ എവിടെയും എല്ലാവരുംമൗനപ്രാർത്ഥനയിലാണ്ഇപ്പോഴും!!!------------------------------------------ ശിവൻ തലപ്പുലത്ത്
ഒരു ചെറിയ യാത്ര... വഴിയിൽ എവിടെയോ മറന്നു വീണ കളഞ്ഞുപോയ സ്വപ്നങ്ങൾ എല്ലാം തപ്പിയെടുത്ത്, നോവുന്ന ഹൃദയവും ചിരിക്കുന്ന മുഖവുമായി ഒരു യാത്ര... ഞാൻ ഒറ്റക്കല്ല യാത്ര പോകുന്നത്. കൂടെ ആരോ ഉണ്ട്...അവൾ...