അണയാത്ത സ്നേഹം

poem
pic credits: Google
Published on

ഴയെ, നീ ഒന്ന് പെയ്തെൻ

സ്നേഹിതയിലേക്ക് ഇറങ്ങുക.

നിൻ മഴയുടെ തണുപ്പിൽ

അവളുടെ മനസ്സൊന്നു കുളിരട്ടെ.

ആ കുളിരിൽ ഞാനവൾക്കൊരു

പ്രണയഗീതം നൽകാം..

ആ വേളയെൻ സ്നേഹം

അവൾ തിരിച്ചറിഞ്ഞീടട്ടെ...

--------------------------------------------------

ജോബി പേഴുംമൂട്ടിൽ

തൂലികാ നാമം: അണയാത്ത സ്നേഹം

കോട്ടയം

Related Stories

No stories found.
Times Kerala
timeskerala.com