poem
pic credits : Google

ആൾരൂപം(കവിത)-ജോബി പേഴുംമൂട്ടിൽ

Published on

രിക്കൽ മനുഷ്യമനസ്

രൂപങ്ങൾക്കു തുല്യമായി.

ഇതു മനസിലാക്കിയ

ഒരു ശിൽപി

മനുഷ്യന് തുല്യമായ

ദേവരൂപങ്ങൾ ഉണ്ടാക്കി.

ഇതു കണ്ട മനുഷ്യർ

ആ രൂപങ്ങളെ ആരാധിച്ചു.

അങ്ങനെ മനുഷ്യ മനസ്

ദേവതുല്യമായി...

----------------------------------------

ജോബി പേഴുംമൂട്ടിൽ

കോട്ടയം

Times Kerala
timeskerala.com