തൃശ്ശൂരിൽ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല; സംസ്ഥാനത്ത് ആശങ്ക കൂട്ടി എംപോക്‌സും | Shigella cases Thrissur

തൃശ്ശൂർ/തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് ആശങ്കയാകുന്നു (Shigella cases Thrissur). തൃശ്ശൂർ ചെറുതുരുത്തിയിൽ ഒരു വീട്ടിലെ മൂന്ന് പെൺകുട്ടികൾക്ക് ഷിഗെല്ല (Shigella) സ്ഥിരീകരിച്ചു. 12, 8, 4 വയസ്സ് പ്രായമുള്ള കുട്ടികൾക്കാണ്...

വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ ക്രൂരത: ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു | Bus Conductor License Suspended

തൃശൂർ : വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരിയിലെ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, ഇയാൾക്ക് ബോധവൽക്കരണ ക്ലാസിൽ...

ഗുരുവായൂരിൽ ശബരിമല മോഡൽ വെർച്വൽ ക്യൂ വരുന്നു; മാസ്റ്റർ പ്ലാൻ മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ | Guruvayoor temple virtual queue

തൃശൂർ: പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്കായി വെർച്വൽ ക്യൂ (Virtual Queue) സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ (Guruvayoor temple virtual queue). തീർഥാടകർക്ക് കൂടുതൽ സുഗമവും...

പ്രിയദർശിനി പദ്ധതി: അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ | Private Bus Operators

തൃശൂർ : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി. പദ്ധതിയുടെ ആദ്യ ദിനം തന്നെ വലിയ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; തൃശൂരിൽ 43-കാരനും കോഴിക്കോട്ട് കുട്ടിയും മരിച്ചു, മരണസംഖ്യ അഞ്ചായി | Shigella virus deaths Kerala

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ആന്തരിക അവയവങ്ങളെ ബാധിക്കുന്ന മാരകമായ ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു (Shigella virus deaths Kerala). തൃശൂരിൽ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 43 വയസ്സുകാരൻ ഷിഗെല്ല...

പൂച്ചെണ്ടും ലഡുവും നൽകി സ്വീകരിച്ചു: പ്രിയദർശിനി പദ്ധതിയുടെ സൗജന്യ യാത്ര സൗകര്യം ലഭിച്ചില്ലെന്ന് വിദ്യാർത്ഥിനികളുടെ പരാതി | KSRTC Priyadarshini scheme

തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്ആർടിസി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ വിവാദം. പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കേണ്ട ബസിൽ വിദ്യാർഥിനികളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുത്’: ദേവസ്വം ബോർഡിന് മുന്നറിയിപ്പുമായി K മുരളീധരൻ | K Muraleedharan Warns Devaswom Board

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന നടപടിക്കെതിരെ മന്ത്രി കെ. മുരളീധരൻ. ഇത്തരം നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കാട്ടി അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി.(K...

‘A പത്മകുമാറിൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിൻ്റെ കാര്യമില്ലെന്നാണ് തോന്നുന്നത്’: രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ എ. പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ പുതിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പത്രത്തിൽ പത്മകുമാറിന്റെ വെളിപ്പെടുത്തൽ വായിച്ചെന്നും, അതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും...

‘പിണറായിയുടെ കാലത്ത് നാല് വി സി മാർ RSS പരിപാടിയിൽ പങ്കെടുത്തു’: വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ministers Respond To Controversy

തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം....

കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; കോട്ടയിൽ രാധാകൃഷ്ണൻ പ്രസിഡന്റ്, പി.കെ.സി. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി | Kerala Block Panchayat Association

റിപ്പോർട്ട് : അൻവർ ഷരീഫ്  തൃശ്ശൂർ: കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം തൃശ്ശൂർ കിലയിൽ (KILA) വെച്ച് വിജയകരമായി ചേർന്നു (Kerala Block Panchayat Association). അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്...