Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി 20 സ്ഥാനാർത്ഥി; കൊടുങ്ങല്ലൂരിൽ ജനവിധി തേടും | Varghese George Twenty20 candidate

തൃശൂർ: മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും (Varghese George Twenty20 candidate). ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മന്റെ ഭർത്താവായ...

കൊടുങ്ങല്ലൂർ ട്വന്റി20ക്ക്: B ഗോപാലകൃഷ്ണന് സീറ്റില്ല; NDAയിൽ അപ്രതീക്ഷിത മാറ്റം | NDA

തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ട്വന്റി20യുടെ ഡോ. വർഗീസ് ജോർജ് മത്സരിക്കും. ബി. ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന സീറ്റാണ് അവസാന നിമിഷം ഘടകകക്ഷിയായ ട്വന്റി20ക്ക് വിട്ടുകൊടുത്തത്. ഇതോടെ മണ്ഡലത്തിൽ ഗോപാലകൃഷ്ണനായി...

‘പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനം’: CC മുകുന്ദൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു, നാട്ടികയിൽ കളി മാറും | CC Mukundan

തൃശൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിലെത്തി’ അദ്ദേഹം അംഗത്വം സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ...

കൊടുങ്ങല്ലൂരിൽ സീറ്റിനെച്ചൊല്ലി NDAയിൽ തർക്കം: B ഗോപാലകൃഷ്ണനായുള്ള ചുവരെഴുത്തുകൾ നിർത്തിവച്ചു | NDA

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ കൊടുങ്ങല്ലൂർ മണ്ഡലത്തെച്ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റിനായി ബിഡിജെഎസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതോടെയാണ് മുന്നണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഇതോടെ മണ്ഡലത്തിൽ ബിജെപി...

CC മുകുന്ദനെ കോൺഗ്രസും കൈവിട്ടു: BJPയിൽ ചേരും? | CC Mukundan

തൃശൂർ: കോൺഗ്രസ് നേതൃത്വവും കൈവിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ഉച്ചയ്ക്ക് ബിജെപി ഓഫീസിലെത്തി അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. (Congress also abandoned CC Mukundan, Will...

നാട്ടികയിൽ സുനിൽ ലാലൂർ സ്ഥാനാർത്ഥിയായേക്കും: CC മുകുന്ദനെ കൈവിട്ട് കോൺഗ്രസ് | CC Mukundan

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചു. സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.(Congress...

തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം: സേവ് കോൺഗ്രസ് എന്ന പേരിൽ പ്രതിഷേധം | Congress

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്നും ഇതിന് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ടാണ് നഗരത്തിൽ വ്യാപകമായി...

‘കോൺഗ്രസ് തയ്യാറാണ്, എല്ലാം സെറ്റാണ്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം’: രമേശ് ചെന്നിത്തല | Assembly elections

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തരത്തിലുള്ള അനിശ്ചിതത്വവുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Congress is...

‘K സുധാകരൻ ഡൽഹിയിൽ വരും, ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല’: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് രമേശ് ചെന്നിത്തല | K Sudhakaran

തൃശ്ശൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തള്ളിക്കളഞ്ഞ...

വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേവിഷബാധ; വെള്ളറക്കാട് മേഖലയിൽ ജാഗ്രത; തെരുവ് നായെ നാട്ടുകാർ കൊന്നു | Erumappetty stray dog attack news

എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പുരോഗിയായ കാർത്യായനിയെ (84) ആക്രമിച്ച് കൊലപ്പെടുത്തിയ തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു (Erumappetty stray dog attack news). ഇതോടെ പ്രദേശത്തെ...