തൃശ്ശൂരിലെ പരാജയം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ബി.ജെ.പിയിൽ പടയൊരുക്കം | Suresh Gopi BJP

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനമുയരുന്നു (Suresh Gopi BJP). ജില്ലയിൽ പാർട്ടിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും വോട്ട് വിഹിതം...

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാൻ പ്രത്യേക പൂജ; ക്ഷേത്രത്തിൽ വഴിപാടുകളുമായി കോൺഗ്രസ് പ്രവർത്തകൻ | Thrissur temple prayer for Chennithala

തൃശ്ശൂർ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ചെന്നിത്തലയ്ക്കായി വഴിപാടുകൾ നടത്തിയത് (Thrissur...

ആറാട്ടുപുഴ സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം; മലിന ജലാശയത്തിൽ കുളിച്ചിട്ടില്ലെന്ന് രോഗി, പഞ്ചായത്തിൽ അതീവ ജാഗ്രത | Amoebic Meningoencephalitis Kerala

ആറാട്ടുപുഴ: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത് (Amoebic Meningoencephalitis Kerala). നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ...

കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണം; അവകാശവാദവുമായി തോമസ് ഉണ്ണിയാടൻ | Thomas Unniyadan

തൃശൂർ: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായിരിക്കെ, കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള നിയുക്ത എംഎൽഎ തോമസ് ഉണ്ണിയാടൻ (Thomas Unniyadan). മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും...

കൊലക്കേസ് പ്രതി ഷെറിൻ ഉൾപ്പടെ ജയിലിലെ വിഐപി തടവുകാരെ തുറന്നുകാട്ടിയ സുനിത കൊല്ലപ്പെട്ടു; ബെംഗളൂരുവിൽ ക്രൂര മർദ്ദനമേറ്റത് ലൈംഗികാതിക്രമം തടയുന്നതിനിടെ | Sunitha Death Bengaluru

തൃശ്ശൂർ/ബെംഗളൂരു: കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വഴിവിട്ട സൗകര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ വാടാനപ്പള്ളി സ്വദേശിനി സുനിതയാണ് കൊല്ലപ്പെട്ടത് (Sunitha Death Bengaluru). മെയ് മൂന്നിന് ബെംഗളൂരുവിലെ ഒരു അനിമൽ ഷെൽട്ടർ...

ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധമൂലം; തൃശ്ശൂരിൽ വീണ്ടും ആശങ്ക | Sanha Meharin Rabies Death

തൃശ്ശൂർ: ചെറുതുരുത്തി പൈങ്കുളം വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സൻഹ മെഹ്‌റിൻ മരിച്ചത് പേവിഷബാധ മൂലമാണെന്ന് സെൻട്രൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ തെളിഞ്ഞു (Sanha Meharin Rabies Death). ഏപ്രിൽ...

മതിലകത്ത് വീടിനുള്ളിൽ അഞ്ചടിയോളം നീളമുള്ള പുല്ലാനി മൂർഖൻ! | Thrissur Mathilakam Snake Rescue

തൃശൂർ: മതിലകം കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പാമ്പ് വീടിനുള്ളിൽ കയറിയത്. അടുക്കളയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടമ്മ...

‘അവൾ ചത്തു കഴിഞ്ഞാൽ ബാക്കി നോക്കാം’: ബംഗളൂരുവിൽ നായ സംരക്ഷണ കേന്ദ്രത്തിൽ മരിച്ച യുവതി നേരിട്ടത് ക്രൂരമായ ആക്രമണം | Malayali Woman Dies

തൃശൂർ: തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിനി മർദനമേറ്റു മരിച്ചു. ബംഗളൂരു സുളിബെലെയിൽ നായ സംരക്ഷണ കേന്ദ്രം നടത്തുന്ന ദീപക് കൃഷ്ണ എന്നയാളുടെ ക്രൂരമർദനമാണ് മരണകാരണം. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്...

മണലൂരിൽ വില്ലനായത് അപരൻ: 126 വോട്ട് വിനയായത് TN പ്രതാപന്, C രവീന്ദ്രനാഥിന് നാടകീയ വിജയം | Manalur Election Result

തൃശൂർ: ഉദ്വേഗഭരിതമായ വോട്ടെണ്ണലിനൊടുവിൽ മണലൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന് അട്ടിമറി വിജയം. വെറും 126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് കരുത്തൻ ടി.എൻ. പ്രതാപനെ രവീന്ദ്രനാഥ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ...

‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും’: TN പ്രതാപൻ | TN Prathapan Statement

തൃശ്ശൂർ: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സവിശേഷമായ നിരീക്ഷണങ്ങളുമായി ടി.എൻ. പ്രതാപൻ. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ, സമാധാനപരമായി തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും 'വെണ്ണ പോലെയുള്ള' ഒരു മുഖ്യമന്ത്രിയാകും കേരളത്തിന്...