ദേഹപുഷ്ടിക്ക് പാൽ കഞ്ഞി | Paal Kanji

കർക്കടകത്തിൽ ദേഹപുഷ്ടിക്ക് ഉത്തമമാണ് പാൽ കഞ്ഞി
Image Credit: Google
Published on

പാലിൽ വേവിച്ചെടുക്കുന്ന പാൽ കഞ്ഞി ദേഹപുഷ്ടിക്കുള്ള ഔഷധമായാണ് കരുതപ്പെടുന്നത്. എളുപ്പത്തിൽ തയാറാക്കാവുന്ന പാൽ കഞ്ഞിയുടെ കൂട്ട്

നവര അരി – ഒരു കപ്പ്

ആട്ടിൻ പാൽ – ഒരു കപ്പ്

പശുവിൻ പാൽ – ഒരു കപ്പ്

എരുമപാൽ – ഒരു കപ്പ്

ഉണക്കലരി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. അതിനുശേഷം ഒരു പത്രത്തിലെടുത്ത് പാലും ചേർത്ത് നല്ലവണ്ണം വേവിച്ചെടുക്കുക. (പശുവിൻ പാൽ മാത്രമുപയോഗിച്ചും ഈ കഞ്ഞി തയാറാക്കാം.)

Related Stories

No stories found.
Times Kerala
timeskerala.com