വ്യത്യസ്തമായ രീതിയിൽ മീൻ ഫ്രൈ | Fish fry

എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം നോക്കാം
Credit: google
Published on

സാധാരണ ഫിഷ് ഫ്രൈ എല്ലായ്പോഴും കഴിക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ മീൻ ഫ്രൈ ചെയ്താലോ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം നോക്കാം.

ചേര്‍ക്കേണ്ടവ

വലിയ മീന്‍ - 2 എണ്ണം

മുട്ട - 2 എണ്ണം

റൊട്ടിപ്പൊടി - 100 ഗ്രാം

കുരുമുളക് പൊടി - 1 ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1 ടി സ്പൂണ്‍

മുളക് പൊടി - 1 ടി സ്പൂണ്‍

മല്ലിപ്പൊടി - 1 ടി സ്പൂണ്‍

വിനാഗിരി - 1 ടി സ്പൂണ്‍

വെളുത്തുള്ളി - 4 അല്ലി

ഇഞ്ചി - 2 കഷണം

ഉപ്പ് - പാകത്തിന്

ഉണ്ടാക്കേണ്ടവിധം

ഉള്ളി, ഇഞ്ചി എന്നിവ ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. ഇനി മീന്‍ കഷണങ്ങള്‍ മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വറുത്ത് എടുക്കാം.

Related Stories

No stories found.
Times Kerala
timeskerala.com