ന്യൂയോർക്ക്: ലോകപ്രശസ്ത ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാച്ചസിലെ ചീഫ് ലീഗൽ ഓഫീസറും ജനറൽ കൗൺസിലറുമായ കാത്തി റൂംലർ സ്ഥാനം രാജിവെച്ചു (Kathy Ruemmler Resignation). ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ഇവർക്കുണ്ടായിരുന്ന അടുത്ത ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ തീരുമാനം. 2026 ജൂൺ 30-ഓടെ ഇവർ പദവിയിൽ നിന്ന് പൂർണ്ണമായും...
ന്യൂയോർക്ക്: കരീബിയൻ കടലിൽ വിന്യാസത്തിലായിരുന്ന അമേരിക്കൻ നാവികസേനാ കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഈ മേഖലയിൽ പട്രോളിംഗ് നടത്തിയിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.(US warships collide in the Caribbean Sea, 2 officials injured)
മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ട്രക്സ്റ്റണും,...
മോസ്കോ: അന്താരാഷ്ട്ര മെസേജിംഗ് ആപ്പായ വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവൺമെന്റിന്റെ നടപടി. ഇതോടെ റഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ നഷ്ടമായി. വാട്സാപ്പിന് പകരമായി റഷ്യൻ നിർമ്മിത ആപ്പായ 'മാക്സ്' ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.(WhatsApp banned in Russia, Suggestion to use...
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വിധത്തിൽ സംഘടന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആകെ 193 അംഗരാജ്യങ്ങളിൽ 130-ഓളം രാജ്യങ്ങൾ വാർഷിക വിഹിതം അടയ്ക്കുന്നതിൽ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതിൽ ഏറ്റവും വലിയ വിഹിതം നൽകാനുള്ള അമേരിക്കയുടെ നിലപാടാണ് യുഎന്നിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.(UN in dire financial straits, US owes $4 billion)
ഏകദേശം...
ടോക്കിയോ: ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ അതിക്രമിച്ചു കയറിയ ചൈനീസ് മത്സ്യബന്ധന കപ്പൽ അധികൃതർ പിടിച്ചെടുത്തു. കപ്പൽ നിർത്താനുള്ള നിർദ്ദേശം അവഗണിച്ചതിനെത്തുടർന്ന് കപ്പലിന്റെ ക്യാപ്റ്റൻ ഷെങ് നിയാൻലിയെ ജപ്പാൻ ഫിഷറീസ് ഏജൻസി അറസ്റ്റ് ചെയ്തു. നാഗസാക്കി പ്രിഫെക്ചറിലെ മെഷിമ ദ്വീപിന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്.(Japan seizes Chinese ship, Captain arrested)
ജപ്പാൻ ഫിഷറീസ്...
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് (Imran Khan vision Loss Report). റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ...
അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള മറുപടിയയാണ് അമൻ എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് (Indian man US viral post). ഐഐടി ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ എംബിഎ ചെയ്യുകയാണ് അമൻ. അവിടെ താൻ അനുഭവിക്കുന്ന പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ് യുവാവ് ലിങ്ക്ഡ്ഇനിലെ പോസ്റ്റ്...
വാഷിംഗ്ടൺ ഡി.സി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായകമായിരുന്ന 'എൻഡേഞ്ചർമെന്റ് ഫൈൻഡിംഗ്' റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump revokes climate regulations). ഹരിതഗൃഹ വാതകങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ കണ്ടെത്തലാണ് ട്രംപ് സർക്കാർ റദ്ദാക്കിയത്. ഇതോടെ, വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ നിയമങ്ങളുടെ നിയമപരമായ അടിത്തറ ഇല്ലാതായി.
2012 മുതൽ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പൺ എഐയുടെ (OpenAI) ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂട്ടത്തോടെ റദ്ദാക്കി ഉപയോക്താക്കൾ. 'ക്വിറ്റ് ജിപിടി' (QuitGPT Campaign) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ക്യാമ്പയിൻ ഇതിനോടകം വലിയ തരംഗമായിക്കഴിഞ്ഞു. രാഷ്ട്രീയവും ധാർമ്മികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിന് ഉപയോക്താക്കൾ പ്രീമിയം അംഗത്വം ഉപേക്ഷിക്കുന്നത്.
ഓപ്പൺ എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും ഭാര്യയും...
ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ ശവശരീരം എങ്ങനെ മറവു ചെയുന്നു എന്നത് ആ വ്യക്തി വിശ്വസിച്ചിരുന്ന മതത്തിനും ആചാരത്തിന്നും അനുസരിച്ചായിരിക്കും. ഓരോ മത വിഭാഗങ്ങളും അവരുടെതായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ മറ്റു വിശ്വാസങ്ങളിൽ നിന്നും വേറിട്ട് മരണാനന്തര ചടങ്ങുകൾ നടത്തി വരുന്നവരാണ് പാർസികൾ. പാർസികൾ മരിച്ചാൽ അവരുടെ ശാരീരങ്ങൾ കഴുകന്മാർക് തിന്നുന്നതിനായി നിശബ്ദ ഗോപുരത്തിൽ...
നാട്ടിലെ ബേക്കറികളിൽ കുട്ടിക്കാലം മുതൽ നമുക്ക് സുപരിചിതമായ വിഭവമാണ് ബട്ടർ ബൺ (Butter Bun). മൃദുവായ ബണ്ണിനുള്ളിൽ മധുരമുള്ള ബട്ടർ ക്രീം നിറച്ച ഈ വിഭവം...