വാഷിംഗ്ടൺ: ആണവ പദ്ധതിയെച്ചൊല്ലിയുള്ള യുഎസ് - ഇറാൻ തർക്കം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിൽ വൻ സൈനിക വിന്യാസവുമായി അമേരിക്ക (US Iran Tensions). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 വിഭാഗത്തിൽപ്പെട്ട അമ്പതിലധികം അത്യാധുനിക പോർവിമാനങ്ങളെയാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചത്. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ മിഡിൽ...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്'എന്ന സമാധാന സമിതിയിൽ അംഗമാകില്ലെന്ന് വത്തിക്കാൻ (Vatican Rejects Board of Peace). വത്തിക്കാന്റെ വിദേശകാര്യ മന്ത്രി കർദ്ദിനാൾ പിയത്രോ പരോളിൻ ആണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഗാസയിലെ പുനർനിർമ്മാണവും ആഗോള യുദ്ധങ്ങളുടെ പരിഹാരവും ലക്ഷ്യമിട്ട് ട്രംപ് രൂപീകരിച്ച ഈ ബോർഡിലേക്ക്...
ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിലെ സീറ നെവാഡ പർവതനിരകളിൽ ഉണ്ടായ അതിശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് പത്ത് സ്കീയിംഗ് താരങ്ങളെ കാണാതായി (California Avalanche Sierra Nevada). ചൊവ്വാഴ്ച രാവിലെ ട്രക്കീ മേഖലയിലെ കാസിൽ പീക്കിന് സമീപമാണ് അപകടമുണ്ടായത്. കാണാതായവർക്ക് പുറമെ ആറ് പേർ അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
നാല് ഗൈഡുകളും പന്ത്രണ്ട് സഞ്ചാരികളും അടങ്ങുന്ന 16 അംഗ...
വാഷിംഗ്ടൺ: ചൈന 2020 ജൂണിൽ രഹസ്യമായി ഭൂഗർഭ ആണവ പരീക്ഷണം നടത്തിയെന്ന ആരോപണവുമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉന്നത ഉദ്യോഗസ്ഥൻ രംഗത്ത് (China Alleged Nuclear Test 2020). ഖസാക്കിസ്ഥാനിലെ സിസ്മിക് സ്റ്റേഷൻ രേഖപ്പെടുത്തിയ 2.75 തീവ്രതയുള്ള പ്രകമ്പനം ചൈനയുടെ ലോപ് നോർ (Lop Nor) പരീക്ഷണ കേന്ദ്രത്തിൽ നടന്ന സ്ഫോടനമാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി...
1999 ഡിസംബറിൽ പാകിസ്ഥാനിലെ ലാഹോറിലെ പോലീസ് സ്റ്റേഷനിൽ ഒരു കത്ത് ലഭിക്കുന്നു. സാധാരണയായി എന്നും വരുന്നത് പോലെ പരാതി വല്ലതും ആകാം എന്ന് അവർ കരുതി. എന്നാൽ, പരാതിയാണ് എന്ന് കരുതി തള്ളിക്കളയാതെ ആ കത്ത് തുറന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വായിക്കുന്നു. പക്ഷെ, ആരുടെയോ കൈപ്പടയിൽ എഴുതിയ ആ കത്ത്, ഒരു കുറ്റസമ്മതമായിരുന്നു....
ഓസ്ലോ: ലോകമെങ്ങുമുള്ള നയതന്ത്രജ്ഞരെയും ചാരന്മാരെയും ഭീതിയിലാഴ്ത്തിയ 'ഹവാന സിൻഡ്രോം' (Havana Syndrome) യാഥാർത്ഥ്യമല്ലെന്ന് തെളിയിക്കാൻ ശ്രമിച്ച നോർവീജിയൻ ശാസ്ത്രജ്ഞന് മസ്തിഷ്കാഘാതം സംഭവിച്ചു. പൾസ്ഡ് മൈക്രോവേവ് റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഉപകരണം സ്വന്തമായി നിർമ്മിച്ച് പരീക്ഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സംഭവത്തെത്തുടർന്ന് നോർവീജിയൻ സർക്കാർ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
2024-ൽ അതീവ രഹസ്യമായ ഒരു...
ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ യൂട്യൂബറും ഗുസ്തി താരവുമായ ലോജൻ പോൾ തന്റെ കൈവശമുണ്ടായിരുന്ന അപൂർവ്വമായ 'പിക്കാച്ചു ഇല്ലസ്‌ട്രേറ്റർ' (Pikachu Illustrator) പോക്കിമോൻ കാർഡ് 16.5 മില്യൺ ഡോളറിന് (ഏകദേശം 150 കോടി രൂപ) ലേലത്തിൽ വിറ്റു (Logan Paul Pokemon Card Sale). ഇതോടെ ലേലത്തിലൂടെ വിൽക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ട്രേഡിംഗ് കാർഡ്...
ജനീവ: ലോകം ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ കരാറിലെത്താൻ ആവശ്യമായ പൊതുവായ തത്വങ്ങളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് വിവരം. കരാറിന്റെ കരട് രേഖ തയ്യാറാക്കാൻ സന്നദ്ധത അറിയിച്ച ഇറാൻ, ഇത് രണ്ടാഴ്ചയ്ക്കകം രേഖാമൂലം കൈമാറുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Geneva talks, Iran and...
ടെഹ്‌റാൻ: അമേരിക്കയുമായി ജനീവയിൽ നിർണ്ണായകമായ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനികാഭ്യാസവുമായി ഇറാൻ. എലൈറ്റ് റെവല്യൂഷണറി ഗാർഡ്‌സ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായും ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചതായും റിപ്പോർട്ട് ചെയ്തു.(Iran's missile test in Hormuz amid talks)
ഇറാന്റെ തീരപ്രദേശങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമുസ് കടലിടുക്കിലെ...
കീവ്: യുഎസിന്റെ മധ്യസ്ഥതയിൽ ജനീവയിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുക്രെയ്നിൽ റഷ്യയുടെ അതിശക്തമായ ആക്രമണം (Massive Drone Attack Ukraine). 400 ഓളം ഡ്രോണുകളും 29 മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്‌നിലെ ഊർജ്ജ നിലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്. യുദ്ധം തുടങ്ങി നാലാം വാർഷികത്തിലേക്ക്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...