Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala

world

ദക്ഷിണ കൊറിയൻ വാഹന പാർട്‌സ് നിർമ്മാണ ശാലയിൽ വൻ സ്ഫോടനവും തീപിടുത്തവും; 14 മരണം | South Korea Factory Fire

സോൾ: ദക്ഷിണ കൊറിയയിലെ ഡെജിയോൺ നഗരത്തിലുള്ള വാഹന പാർട്‌സ് നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തീപിടുത്തത്തിലും 14 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.18-ഓടെ 'അഞ്ജുൻ ഇൻഡസ്ട്രിയൽ' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത് (South Korea Factory Fire). ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ 59 പേർക്ക് പരിക്കേൽക്കുകയും...

ഇസ്രായേൽ-ഇറാൻ യുദ്ധം: ലെബനനിലെ വീടുകൾ തകർക്കാൻ ഇസ്രായേൽ ഉത്തരവ്; സംഘർഷം രൂക്ഷമാകുന്നു | Lebanon Border Conflict

  ടെൽ അവീവ്: ഇസ്രായേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. അതിർത്തി ഗ്രാമങ്ങളിലെ ലെബനീസ് വീടുകൾ തകർക്കുന്നത് വേഗത്തിലാക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈന്യത്തിന് നിർദ്ദേശം നൽകി (Lebanon Border Conflict). ഇസ്രായേലി സമൂഹത്തിന് ഭീഷണിയാകുന്ന ലെബനനിലെ മുൻനിര ഗ്രാമങ്ങളിലെ വീടുകൾ തകർക്കാനാണ് ഉത്തരവ്. ഇതിനുപുറമെ, ഭീകരപ്രവർത്തനങ്ങൾക്കായി...

‘ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ ഹോർമുസ് കടലിടുക്ക് തുറന്നു കിടക്കുകയാണ്’: ഇറാൻ | Strait of Hormuz

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി തള്ളി ഇറാൻ. ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് അതേനാണയത്തിലാണ് ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് മറുപടി നൽകിയത്.(The Strait...

ഖത്തറിലെ സൈനിക ഹെലികോപ്റ്റർ അപകടം: 6 മരണമെന്ന് സ്ഥിരീകരണം, ഒരാൾക്കായി തിരച്ചിൽ | Military helicopter crash

ദോഹ: ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ സമുദ്രാതിർത്തിയിൽ തകർന്നുവീണ് ആറ് പേർ കൊല്ലപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടസമയത്ത് ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കാണാതായ ഒരാൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.(Military helicopter crash in Qatar, 6 confirmed dead) പുലർച്ചെയുണ്ടായ അപകടത്തിന്...

‘ഇങ്ങനെ ജീവിക്കാൻ കഴിയില്ല’; ക്യൂബയിൽ വീണ്ടും സമ്പൂർണ്ണ വൈദ്യുതി സ്തംഭനം; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ | Cuba Nationwide Blackout

ഹവാന: കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന ക്യൂബയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും രാജ്യമൊട്ടാകെ വൈദ്യുതി ബന്ധം നിലച്ചു (Cuba Nationwide Blackout). ശനിയാഴ്ച രാത്രിയോടെയാണ് 9.6 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന ദ്വീപ് രാജ്യം ഇരുട്ടിലായത്. അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധത്തെത്തുടർന്ന് ഇന്ധനക്ഷാമം രൂക്ഷമായതാണ് പവർ ഗ്രിഡ് തകരാൻ കാരണമെന്ന് ക്യൂബൻ സർക്കാർ അറിയിച്ചു. കാമാഗ്വേ പ്രവിശ്യയിലെ...

ലഷ്കർ കമാൻഡർ ബിലാൽ ആരിഫ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു: സംഭവം പെരുന്നാൾ പ്രാർത്ഥനകൾക്ക് പിന്നാലെ | Lashkar Commander

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ മുരിദ്കെയിലെ ലഷ്കർ ആസ്ഥാനത്തിന് സമീപമാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ബിലാൽ കുത്തിയും വെടിയേറ്റുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഉൾപ്പെട്ടവരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന.(Lashkar Commander Bilal...

ഡിസ്ചാർജ് ചെയ്തിട്ടും മുറി ഒഴിയുന്നില്ല; രോഗിയെ പുറത്താക്കാൻ കോടതിയെ സമീപിച്ച് ഫ്ലോറിഡയിലെ ആശുപത്രി | Patient Refuses to Leave Hospital 

  ഒർലാൻഡോ: ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടും അഞ്ച് മാസമായി ആശുപത്രി മുറി ഒഴിയാൻ കൂട്ടാക്കാത്ത രോഗിക്കെതിരെ നിയമനടപടിയുമായി അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ടലഹാസി മെമ്മോറിയൽ ഹെൽത്ത് കെയർ (Patient Refuses to Leave Hospital). കഴിഞ്ഞ ഒക്ടോബറിൽ ഡിസ്ചാർജ് ഉത്തരവ് നൽകിയിട്ടും മുറി നമ്പർ 373-ൽ നിന്ന് മാറാൻ വിസമ്മതിക്കുന്ന വനിതാ രോഗിക്കെതിരെയാണ് ആശുപത്രി അധികൃതർ...

ലണ്ടൻ തെരുവുകളിൽ ‘ഓട്ടോറിക്ഷ’; യുകെ ട്രാഫിക്കിന് ഒരു ദേശി ടച്ച് എന്ന് സോഷ്യൽ മീഡിയ | Auto-Rickshaw London Streets

ലണ്ടൻ: തിരക്കേറിയ ലണ്ടൻ നഗരത്തിലൂടെ പായുന്ന ആഡംബര കാറുകൾക്കിടയിൽ പെട്ടെന്ന് ഒരു ഇന്ത്യൻ ഓട്ടോറിക്ഷ പ്രത്യക്ഷപ്പെട്ടാലോ? അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Auto-Rickshaw London Streets). ലണ്ടൻ തെരുവുകളിലൂടെ ഒരു ഓട്ടോറിക്ഷ കൂളായി ഓടിപ്പോകുന്ന വീഡിയോ കണ്ട് പ്രവാസി ഇന്ത്യക്കാർ അമ്പരപ്പിലാണ്. ജയ് ധോലാക്കിയ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ രസകരമായ വീഡിയോ...

യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാന്റെ ആക്രമണം; രണ്ടാഴ്ചയ്ക്കുള്ളിൽ വാഷിംഗ്ടണ് 800 ദശലക്ഷം ഡോളറിന്റെ നഷ്ടമെന്ന് റിപ്പോർട്ട് | Iran’s Strikes On US Assets

  വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ യുഎസിന് 800 ദശലക്ഷം ഡോളറിന്റെ (ഏകദേശം 6,700 കോടി രൂപ) നാശനഷ്ടങ്ങൾ സംഭവിച്ചതായി ബിബിസി റിപ്പോർട്ട് (Iran's Strikes On US Assets). ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറാൻ നടത്തിയ...

ഈദ് ആഘോഷത്തിനിടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമം; വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി | West Bank Settler Violence

ജെനിൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമം രൂക്ഷമാകുന്നു (West Bank Settler Violence). ഈദ് ആഘോഷങ്ങൾക്കിടയിൽ ശനിയാഴ്ച രാത്രി വൈകി ജെനിന് സമീപമുള്ള അൽ-ഫന്ദാകുമിയ ഗ്രാമത്തിലും സെയിലാത്ത് അൽ-ദഹർ പട്ടണത്തിലും കുടിയേറ്റക്കാർ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും ഇവർ തീയിട്ടതായി പലസ്തീൻ വാർത്താ ഏജൻസിയായ വഫ...
- Advertisement -spot_img

Latest News

പാസ്പോർട്ട് ഫീസിൽ വർധനവ്; ജൂലൈ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ | Indian Passport Fee Hike

ഡൽഹി: പാസ്പോർട്ട് സേവനങ്ങളുടെ ഫീസിൽ വർധനവ് വരുത്തിയതായി റിപ്പോർട്ട് (Indian Passport Fee Hike). പുതുക്കിയ നിരക്ക് പ്രകാരം 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 18...
- Advertisement -spot_img