ക്വെറ്റ: ബലൂചിസ്ഥാനിൽ വിഘടനവാദികളും പാകിസ്താൻ സർക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. തടവിലാക്കിയ പാക് സൈനികർ ജീവനായി യാചിക്കുന്ന ദൃശ്യങ്ങളാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ സൈനികർ തടവിലില്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ പൊളിക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ.(Pakistani soldiers begging for help, BLA releases video)
സൈനിക യൂണിഫോം...
ദുബായ്: ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടതോടെ, ഇറാനും അമേരിക്കയും നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് (US Iran Military Conflict). 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ സൈനിക-ആണവ...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ചൈന സന്ദർശിക്കും. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയിരുന്ന കടുത്ത ഇറക്കുമതി നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഈ സന്ദർശന പ്രഖ്യാപനം (Donald Trump China Visit). ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള...
സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്നും ക്ലബ് ഫുട്ബോളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി സൂചന ( Neymar Retirement News). 2026 അവസാനത്തോടെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന് താരം വെളിപ്പെടുത്തി. തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസുമായി കരാർ നീട്ടിയതിന് പിന്നാലെയാണ് 34-കാരനായ നെയ്മർ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞ കുറച്ചു കാലമായി...
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ സുഭാഷ് നഗർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയ് കൊല്ലപ്പെട്ടു (Speeding Car Hits Delivery Boy). പുലർച്ചെ ഏകദേശം 3:00 മണിയോടെയാണ് അമിതവേഗത്തിലെത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരണപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു.
അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ജോലി കഴിഞ്ഞ്...
കൊളംബോ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിനിടെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹെഡ് കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ മൈതാനത്ത് വെച്ച് തർക്കമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഹെസ്സൻ രംഗത്ത് (Pakistan Captain Bottle Throw Incident). ഡ്രസ്സിംഗ് റൂമിന് പുറത്ത് വെച്ച് സൽമാൻ ആഗ രോഷാകുലനായി വാട്ടർ ബോട്ടിൽ നിലത്തെറിയുന്നതും ഹെസ്സൻ ഇത്...
സ്വന്തമായി ഒരു വീട് എന്നത് പലരുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നമായിരിക്കും. എന്നാൽ ആ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കഷ്ടപെടുന്നവരാണ് നമ്മൾ എന്നാൽ വെറും 40,000 ഡോളറിന് (ഏകദേശം 33 ലക്ഷം രൂപ) സ്വന്തമായി ഒരു 'മൊബൈൽ ഹോം' നിർമ്മിക്കുന്ന കിയ ഹംബർസ്റ്റോൺ എന്ന 26-കാരിയാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇങ്ങനെയും ഒരു...
യജമാനൻ്റെ മടങ്ങി വരവിനായി ഒരു നായ വർഷങ്ങളോളം കാത്തിരിക്കുന്നു. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായി വാഴ്ത്തപ്പെട്ട ഹാച്ചിക്കോ എന്ന നായ. ജപ്പാനിലെ പല പ്രധാന നഗരങ്ങളിലും ഹാച്ചിക്കോയുടെ ശിലകൾ കാണുവാൻ സാധിക്കുന്നതാണ്. മരിക്കും വരെ തൻ്റെ യജമാനൻ്റെ മടങ്ങി വരവിനായി കാത്തിരുന്ന ഹാച്ചിക്കോ (Hachiko).
അകിത വിഭാഗത്തിലുള്ള നായയായിരുന്നു ഹാച്ചിക്കോ. 1923 നവംബർ 10 ലെ നല്ല...
വാഷിങ്ടൺ: നിശ്ചിത സമയത്തിനകം ആണവക്കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പരിമിതമായ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിനായി 15 ദിവസത്തെ സമയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും അല്ലാത്തപക്ഷം അത് ഇറാന് 'ദൗർഭാഗ്യകരമായ' ഫലങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(15 days for deal, otherwise there will be unfortunate consequences, Trump...
വാഷിങ്ടൺ: ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച യുഎസ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി അംഗങ്ങളെ 'വിഡ്ഢികളെന്നും' തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ 'വളർത്തുപട്ടികളെന്നും' ട്രംപ് വിശേഷിപ്പിച്ചു. രാജ്യത്തിന് വേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലാത്ത ജഡ്ജിമാരെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Fools, lapdogs, Trump lashes out at judges...
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ അന്തിമവും കൃത്യവുമായ കണക്കുകൾ പുറത്തുവിടാത്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. നിയോജക മണ്ഡലം തിരിച്ചുള്ള...