വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാറിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. ചൊവ്വാഴ്ച അമേരിക്കൻ സമയം രാത്രി 8 മണിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൈനിക ആക്രമണം നടത്താനാണ് അമേരിക്കയുടെ നീക്കം. (Trump makes a decisive move, Is the US preparing a quick plan for...
ഐപിഎല്ലിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായുണ്ടായ തർക്കമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അകാലത്തിൽ അവസാനിക്കാൻ കാരണമായതെന്ന വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ (Kevin Pietersen IPL Controversy). ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡിനെതിരെ താരം ആഞ്ഞടിച്ചത്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ തനിക്കെതിരെ...
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക പ്രമേയത്തിന്മേൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തും ( UN Security Council Hormuz Vote). എന്നാൽ, ചൈനയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് പ്രമേയത്തിലെ പല നിർണ്ണായക വ്യവസ്ഥകളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രമേയത്തിലെ മാറ്റങ്ങൾ
➡ സൈനിക നീക്കത്തിന് അനുമതിയില്ല: ചൈനയുടെയും...
വാഷിംഗ്ടൺ: അമേരിക്കയിലെ തന്റെ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കിയ ശേഷം വെനിസ്വേലയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ഡൊണാൾഡ് ട്രംപ്. വാർത്താസമ്മേളനത്തിൽ തമാശരൂപേണയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. വെനിസ്വേലയിൽ തനിക്ക് വലിയ ജനപ്രീതിയാണെന്നും അവിടുത്തെ മുൻപുള്ള ഏതൊരു നേതാവിനേക്കാളും ഉയർന്ന പോളിംഗ് തനിക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(After I'm finished with this,...
ടെഹ്റാൻ: പിതാവ് അലി ഖമേനിയുടെ മരണത്തിന് ഇടയാക്കിയ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി അബോധാവസ്ഥയിൽ തുടരുന്നതായി റിപ്പോർട്ട്. 56 വയസ്സുകാരനായ മുജ്തബ ഖമേനി നിലവിൽ പുണ്യനഗരമായ ക്വോമിലെ രഹസ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് ചെയ്തു. ഒരു നയതന്ത്ര കുറിപ്പിനെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.( Iran's new...
പരമ്പര കൊലയാളികൾ എന്നും നാടിനും മനസിനും ഒരു ഭീഷണിയായിരുന്നു. പിടിക്കപ്പെടാത്തവരെ കുറിച്ചോർത്ത് ഇന്നും ഭയക്കുന്നവർ ഉണ്ട്. ദി ഹ്വാസോങ് സ്ട്രാങ്‌ലർ, ദി കൊറിയൻ സോഡിയാക് കില്ലർ എന്നൊക്കെ അറിയപ്പെടുന്ന ലീ ചൂൺ-ജെ , 1994-ൽ തൻ്റെ ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു ദക്ഷിണ കൊറിയൻ പരമ്പര കൊലയാളിയാണ് (Lee Choon-jae the Hwaseong Murderer)....
ടെഹ്റാൻ: രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്, ജനങ്ങളോട് ഒന്നിച്ച് അണിനിരക്കാൻ ആഹ്വാനം ചെയ്ത് ഇറാൻ സർക്കാർ. ഏപ്രിൽ 7-ന് യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ള പൗരന്മാർ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും 'മനുഷ്യച്ചങ്ങല' തീർക്കണമെന്നാണ് നിർദ്ദേശം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന്...
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ "അവിവേകപൂർണ്ണമായ ഭീഷണി" കണ്ട് ഇറാൻ പിന്മാറില്ലെന്നും ഇത്തരം "അടിസ്ഥാനരഹിതമായ വാചകക്കസർത്ത്" യുഎസ്-ഇസ്രായേൽ സേനകൾക്കെതിരായ സൈനിക നീക്കത്തെ ബാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Reckless threats will not affect offensive Ops, Iran's response to Trump)
രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് നേരെ...
റിയാദ്: ചൊവ്വാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ അൽ ജുബൈലിന് നേരെ ഇറാൻ മിസൈൽ - ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് പ്രമുഖ പെട്രോകെമിക്കൽ, ഊർജ്ജ നിലയങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ തീപിടുത്തമുണ്ടായി. (Iran's attack on Saudi Arabia, Fire breaks out in Al Jubail)
NEW 🔴
Reports indicate...
ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനെ രക്ഷപ്പെടുത്താൻ അമേരിക്ക നടത്തിയ നീക്കം, സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനുള്ള മറയായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ രണ്ടാമത്തെ ജീവനക്കാരനെ അതിസാഹസികമായ തിരച്ചിലിലൂടെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഗുരുതരമായ ആരോപണവുമായി...
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...