നമ്മുടെ ചുറ്റുപാട് ശരിയല്ലെങ്കിൽ അത് ജോലിയോടുള്ള താല്പര്യം കുറയ്ക്കാനും പെട്ടെന്ന് മടുപ്പ് തോന്നാനും കാരണമാകും. പഠനങ്ങൾ സൂചിപ്പിക്കുന്നത് വൃത്തിയുള്ളതും ക്രമീകരിച്ചതുമായ ഒരു വർക്ക് സ്‌പേസ് ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്നാണ്. (Improve Workspace Productivity Tips)
നിങ്ങളുടെ വർക്ക് സ്‌പേസ് സ്മാർട്ടാക്കാൻ സഹായിക്കുന്ന ടിപ്‌സുകൾ ഇവയാണ്:
സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുക: ഇടുങ്ങിയതോ വെളിച്ചം കുറഞ്ഞതോ ആയ സ്ഥലത്തിരുന്ന് ജോലി...