പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും യുവാവിനെയും വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു (Gold Theft Case Kerala). മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി, കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് എന്നിവരാണ് പിടിയിലായത്. കന്യാകുമാരിയിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അമ്മയുടെ ഏഴരപ്പവൻ സ്വർണ്ണാഭരണങ്ങളുമായാണ് ശ്രുതി സുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. വീട്ടുകാരും...
തിരുവനന്തപുരം: മുൻ സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതിക്ക് ബദലായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പാതയെ ഗൗരവമായി പരിഗണിച്ച് സംസ്ഥാന സർക്കാർ. പദ്ധതി...