Wife kills husband with snakebite

ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; ഭാര്യയും കാമുകനും യു.പിയിൽ അറസ്റ്റിൽ | Wife kills husband with snakebite

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ പാലിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം, വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Wife kills husband with snakebite). ഉത്തർപ്രദേശിലെ മീററ്റിലുള്ള (Meerut) ഹസ്തിനാപൂർ മേഖലയിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്രൂരമായ ആസൂത്രിത കൊലപാതകം അരങ്ങേറിയത്. 32-കാരനായ അതുൽ കുമാർ പൻവാർ ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ...
- Advertisement -spot_img

Latest News

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈയൊടിക്കുകയും കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ | Thrissur Attempt to Murder

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...
- Advertisement -spot_img