West Asian crisis

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആസ്തി വിൽപനയുമായി കേന്ദ്രം: 80,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം | Central government

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ തിരിച്ചടികൾ നേരിടാൻ കേന്ദ്രസർക്കാർ കർശന നടപടികളിലേക്ക്. വിവിധ സാമ്പത്തിക പാക്കേജുകൾക്കായി ചെലവായ തുക തിരിച്ചുപിടിക്കുന്നതിനും അധിക വരുമാനം കണ്ടെത്തുന്നതിനുമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും ഭൂമിയും മറ്റ് ആസ്തികളും പണമാക്കി മാറ്റാനുമാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകൾ യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു.(Central government...

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി നേരെ പോയത് റഷ്യയിലേക്ക്; പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ സംശയം | West Asian crisis

മോസ്കോ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഹോർമുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ സാന്നിധ്യവും സാമ്പത്തിക ഉപരോധങ്ങളുമാണ് ഇറാന്റെ പ്രധാന ആശങ്കകൾ.(West Asian crisis, Iranian Foreign Minister goes straight to Russia) റഷ്യൻ പ്രതിനിധി മിഖായേൽ ഉലിയാനോവ്...

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ധന നിയന്ത്രണമുണ്ടാകില്ലെന്ന് കേന്ദ്രം; 8 ആഴ്ചത്തെ കരുതലുമായി ഇന്ത്യ | West Asian crisis

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന വിതരണം സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും നിലവിൽ ആവശ്യത്തിന് ശേഖരമുണ്ടെന്നും സർക്കാർ അറിയിച്ചു. ഗെയിൽ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചേക്കും.(West Asian crisis, Center says there will be no fuel restrictions) യുദ്ധം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ...

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നു | West Asian crisis

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്നു. മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനുമായാണ് ഈ നടപടി. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.(West Asian crisis, Ministry of External Affairs opens control...

പശ്ചിമേഷ്യൻ പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് അടിയന്തര യോഗം | West Asian crisis

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് ഓൺലൈൻ യോഗം ചേരും. പ്രവാസികളുടെ നിലവിലെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഇടപെടൽ.(West Asian crisis, Emergency meeting today...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img