ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇതുവരെ 52,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ മാതൃരാജ്യത്ത് തിരിച്ചെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.( West Asian conflict, 52,000 Indians returned)
വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയാണ് ഇത്രയും പേർ മടങ്ങിയെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി....
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കൂടിക്കാഴ്ച നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും തമ്മിലാണ് ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം സംയുക്തമായി നേരിടുമെന്ന പ്രതിരോധ ഉടമ്പടിയുടെ...
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമായി സർവീസുകൾ റദ്ദാക്കി.(West Asian conflict, Flights canceled in Kochi and Karipur)
കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. ഇന്ന്...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.(West Asian conflict, Air services partially restored)
ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, ബെംഗളൂരു,...
കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം കാരണം കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. 36 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇതിൽ എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്ന 34 വിമാനങ്ങളും റദ്ദാക്കി.(West Asian conflict, 36 services cancelled at Kochi airport...
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ കേരളത്തിലെ കയറ്റുമതി മേഖലയെയും ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിലച്ചതും ഹോർമുസ് കടലിടുക്ക് അടച്ചതും കാരണം പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി നിലച്ചു. റംസാൻ വിപണി ലക്ഷ്യമിട്ടുളള വ്യാപാരം തടസ്സപ്പെട്ടതോടെ കർഷകരും കയറ്റുമതിക്കാരും കോടികളുടെ നഷ്ടമാണ് നേരിടുന്നത്.(West Asian conflict, Kerala's export sector has...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ എയർലൈനുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ ആരംഭിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമായി.(West Asian conflict, Airlines with restricted flight services)
എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ്, ഒമാൻ...
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലെ സാധാരണ ജീവിതത്തെ ബാധിച്ചു തുടങ്ങിയതോടെ, വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. സംഘർഷം രൂക്ഷമായ ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഈ അറിയിപ്പ് ബാധകമാണ്.(West Asian conflict, CBSE...
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള 50 സർവീസുകളിൽ 44 എണ്ണവും ഇന്ന് റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. (West Asian conflict, 44 flight services canceled in Kochi)
സാധാരണയായി ഗൾഫിലേക്ക് നിശ്ചയിച്ചിട്ടുള്ള 50 വിമാനങ്ങളിൽ വെറും 6 സർവീസുകൾ...
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോൺഗ്രസിന്റെ അനുമതി ആവശ്യമുണ്ടോ? പശ്ചിമേഷ്യയിൽ ഇസ്രായേലുമായി ചേർന്ന് അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ യുഎസ് രാഷ്ട്രീയ ലോകത്ത് ഈ ചോദ്യം സജീവ ചർച്ചയാകുകയാണ്. ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാതെ തന്നെ ട്രംപ് 'പ്രധാന യുദ്ധ നടപടി' എന്ന് വിശേഷിപ്പിച്ച ഈ സൈനിക നീക്കം ഭരണഘടനാപരമായ തർക്കങ്ങൾക്കാണ്...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...