കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്നതിന് കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ പൂർണ്ണരൂപം കെപിസിസി പുറത്തുവിട്ടു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ആകെ 5,38,21,632 രൂപ ലഭിച്ചതായി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയും നൽകിയിട്ടുണ്ട്.(Sunny Joseph reveals...
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11-ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ടൗൺഷിപ്പിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.(The first phase of the township for Wayanad disaster victims will be...
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഭീഷണിപ്പെടുത്തൽ പരാതി നൽകിയ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയംഗം ബിന്ദു വിനയകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു...