വാഷിങ്ടൺ: പാരാമൗണ്ട് സ്കൈഡാൻസ് കോർപ്പറേഷൻ വാർണർ ബ്രോസ് ഡിസ്കവറിയെ ഏറ്റെടുക്കുന്നതിനുള്ള 110 ബില്യൺ ഡോളറിന്റെ ലയന പദ്ധതിക്ക് അമേരിക്കൻ നീതിന്യായ വകുപ്പ് ഔദ്യോഗികമായി അനുമതി നൽകി (Paramount Warner Bros Merger). എട്ടു മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് ഈ തീരുമാനം. ലയനം വിപണിയിലെ മത്സരത്തെയോ ഉപഭോക്താക്കളെയോ പ്രതികൂലമായി ബാധിക്കാൻ സാധ്യതയില്ലെന്ന് നീതിന്യായ...
ലോസ് ഏഞ്ചൽസ്: മാസങ്ങൾ നീണ്ട ലേലങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പാരാമൗണ്ട് സ്കൈഡാൻസ് സ്വന്തമാക്കി (Paramount Skydance Wins Warner Bros Acquisition). അവസാന നിമിഷം ലേലത്തുക ഉയർത്താൻ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് (Netflix) തയ്യാറാകാത്തതിനെത്തുടർന്നാണ് പാരാമൗണ്ട് വിജയികളായത്. കരാറിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയ വാർത്ത പുറത്തുവന്നതിന്...
ന്യൂയോർക്ക്: ഹോളിവുഡ് സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ സ്വന്തമാക്കാനുള്ള ലേലത്തിൽ നെറ്റ്ഫ്ലിക്സിനെ വെല്ലുവിളിച്ച് പാരാമൗണ്ട് സ്കൈഡാൻസ് പുതിയ ഉയർന്ന തുക വാഗ്ദാനം ചെയ്തു (Netflix vs Paramount Bidding War). ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ഉടമകളായ വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ ഹോളിവുഡ് കണ്ട ഏറ്റവും വലിയ ബിസിനസ്...
കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും...