തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന് അനുവദിച്ചാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിയെ ആദ്യമായി കണ്ടപ്പോൾ താൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യം വിഴിഞ്ഞം തുറമുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Told the PM that if Vizhinjam port is given...
കാസർഗോഡ്: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിന് മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്നും സംസ്ഥാനത്തോടുള്ള ബിജെപിയുടെ പകപോക്കലാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ വടക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എയിംസിനായി സംസ്ഥാനം സ്ഥലം കണ്ടെത്തി നൽകിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്....
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...