തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയം പ്രവചിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് (Sunny Joseph KPCC President Interview). താൻ മത്സരരംഗത്തുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
"മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല. ഹൈക്കമാൻഡ് ആണ് അത് തീരുമാനിക്കുകയെന്ന് എ.കെ. ആന്റണി എന്നോട്...
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു യുവതികൾ ജീവനൊടുക്കാൻ ഇടയാക്കിയ സ്വർണപ്പണയ തട്ടിപ്പ് കേസിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ...