ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന വിജയ്‌യുടെ അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ തള്ളിയതായി റിപ്പോർട്ട് (Vijay TVK Majority). 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, മതിയായ രേഖകൾ ഹാജരാക്കാൻ ടിവികെയ്ക്ക് സാധിച്ചില്ലെന്നാണ് സൂചന.
സഖ്യകക്ഷികളായി കരുതിയിരുന്ന ചില പാർട്ടികൾ അവസാന നിമിഷം പിന്തുണ പിൻവലിക്കുകയോ അല്ലെങ്കിൽ ഔദ്യോഗികമായ പിന്തുണ...