ഹനോയി: വിയറ്റ്‌നാം ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാം വൻ വിജയം കരസ്ഥമാക്കി. ആകെ 500 സീറ്റുകളിൽ 482 എണ്ണത്തിലും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. ബാക്കിയുള്ള 18 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.(Vietnam election, Communist Party sweeps 482 out of 500 seats)
മാർച്ച് 15-ന് നടന്ന...
ഹനോയി: വിയറ്റ്‌നാം ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാം വൻ വിജയം കരസ്ഥമാക്കി. ആകെ 500 സീറ്റുകളിൽ 482 എണ്ണത്തിലും...