Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Veena George

ആറന്മുളയിൽ വോട്ടിങ് മെഷീനെച്ചൊല്ലി വിവാദം: വീണാ ജോർജിൻ്റെ ഫോട്ടോയ്ക്ക് മാത്രം വ്യക്തതയെന്ന് കോൺഗ്രസ് | Veena George

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടിങ് മെഷീനിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുടെ വ്യക്തതയെച്ചൊല്ലി പരാതിയുമായി കോൺഗ്രസ് രംഗത്ത്. മല്ലപ്പുഴശേരിയിലെ ബൂത്തിൽ സ്ഥാപിച്ച മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വ്യക്തമായി കാണുന്നതെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നുമാണ് ആക്ഷേപം.(Controversy over voting machines in Aranmula, Congress says...

‘ആറന്മുളയിൽ 2021നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും’: ആത്മവിശ്വാസത്തോടെ വീണാ ജോർജ് | Veena George

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ്. ആറന്മുള ആനപ്പാറ ഗവ. എൽപിജിഎസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.(We will win in Aranmula with a bigger majority than in 2021, says Veena George) 2021-ലെ നിയമസഭാ...

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം DYSP റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകണമെന്ന് ഹർജി: DGPക്ക് ഹൈക്കോടതി നോട്ടീസ് | Veena George

എറണാകുളം: കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എം.എസ്. അതുൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു.(Petition to assign DYSP rank officer to investigate Veena George's...

രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് താൻ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ അല്ലെന്ന് വീണ ജോർജ്: മറുപടിയുമായി അബിൻ വർക്കി | Veena George

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംവാദത്തിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത വാദപ്രതിവാദം. മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവുകളും മന്ത്രിക്ക് നേരെയുണ്ടായ ആക്രമണവും സംവാദത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി.(Veena George says scissors stuck in patient's stomach was not when she was Health Minister) ആലപ്പുഴ മെഡിക്കൽ...

ആറന്മുളയിൽ തീപാറുന്ന ത്രികോണ പോരാട്ടം: വിജയം ലക്ഷ്യമിട്ട് വീണ ജോർജ്, കരുത്ത് കാട്ടാൻ അബിൻ വർക്കിയും കുമ്മനവും | Veena George

പത്തനംതിട്ട: പൈതൃകവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വീണ ജോർജ് മൂന്നാം വട്ടം ജനവിധി തേടുമ്പോൾ, യുഡിഎഫിനായി അബിൻ വർക്കിയും എൻഡിഎയ്ക്കായി കുമ്മനം രാജശേഖരനും അണിനിരക്കുന്നതോടെ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്.(A fiery triangular battle in Aranmula,...

‘വീണാ ജോർജ് ആരോഗ്യ മേഖലയാകെ കുളംതോണ്ടി’: കുമ്മനം രാജശേഖരൻ | Veena George

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ വികസനം നടന്നത് മന്ത്രിയുടെ പോക്കറ്റിൽ മാത്രമാണെന്നും ആരോഗ്യ മേഖലയാകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.(Veena George has destroyed the entire health sector, says Kummanam Rajasekharan) മണ്ഡലത്തിന്റെ വികസന...

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: KSU പ്രവർത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് മൊഴി | Veena George

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണ സംഘത്തിന് മൊഴി നൽകി.(Attack on Minister Veena George, KSU activists did not have weapons, says the statement ) പ്രവർത്തകർ സ്ഥലത്തെത്തിയത്...

മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്: KSU നേതാക്കൾക്ക് ജാമ്യം ലഭിച്ചു | Veena George

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ജാമ്യം നൽകിയത്.(Minister Veena George attack...

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: KSU പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് കോടതിയിൽ | Veena George

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് നിലവിൽ ജയിലിലുള്ളത്.(Attack on Minister Veena George, KSU activists' bail plea in court today) നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ...

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവം: KSU നേതാക്കളെ 2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു | Veena George

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം...
- Advertisement -spot_img

Latest News

ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്! അണവായുധം സ്വപ്നം കാണേണ്ടെന്ന് മുന്നറിയിപ്പ്; സമാധാന ചർച്ചകൾക്ക് പിന്നാലെ ചതിച്ചെന്ന് ആരോപണം; ഹോർമുസ് കടലിടുക്കിൽ ഇറാനെ പൂട്ടാൻ അമേരിക്ക | Donald Trump Iran Policy 2026

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (Donald Trump Iran Policy 2026). ഇറാൻ ഒരിക്കലും...
- Advertisement -spot_img