VD Satheesan press meet Thiruvananthapuram

‘കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല, മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വിദ്വേഷ ക്യാംപെയ്ന്‍ ഉണ്ടാക്കാൻ, ഇന്ധനവില വർധനയുടെ ആഘാതം കുറയ്ക്കുന്നത് പരിശോധിക്കും’: VD സതീശൻ | VD Satheesan Defends Muslim League

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് വഴി വിദ്വേഷം വളർത്താനും സംസ്ഥാനത്ത് വർഗീയ വിഭജനം ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും കെ. കരുണാകരന്റെ കാലം മുതൽ കോൺഗ്രസിനൊപ്പമുള്ള പാർട്ടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.(VD Satheesan Defends Muslim...

‘കേരളത്തിൽ പുതുയുഗം സൃഷ്ടിക്കും’: നിയുക്ത മുഖ്യമന്ത്രി VD സതീശൻ തിങ്കളാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും | VD Satheesan To Take Oath As Kerala CM

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ജനവിധി വന്ന് പതിനൊന്നാം ദിവസം ഡൽഹിയിൽ വെച്ച് നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ തീയതി നിശ്ചയിച്ചത്.(VD Satheesan To Take Oath As Kerala...
- Advertisement -spot_img

Latest News

LDF സർക്കാരിൻ്റെ കാലത്തെ ആരോഗ്യവകുപ്പിലെ മെഡിക്കൽ ഉപകരണ ഇടപാടിലെ ക്രമക്കേട് ആരോപണം: അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു | Health Department

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്....
- Advertisement -spot_img