നിലമ്പൂർ: നിലമ്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിനിനുനേരെ വീണ്ടും സാമൂഹികവിരുദ്ധരുടെ കല്ലേറ് (Nilambur Palakkad train stone pelting). ആക്രമണത്തിൽ ട്രെയിനിലുണ്ടായിരുന്ന രണ്ട് വയസുകാരൻ മാരക പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
വൈകുന്നേരം 4.20-ഓടെ നിലമ്പൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ, നിലമ്പൂരിനും വാണിയമ്പലം സ്റ്റേഷനും ഇടയിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഇതേ സ്ഥലത്തുവെച്ച് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്നത്...
ചൈന: മാരകരോഗം ബാധിച്ച ഒമ്പത് വയസ്സുകാരനായ കൊച്ചുമകന്റെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിനായി 75-കാരനായ മുത്തച്ഛൻ ബ്യൂട്ടി ഇൻഫ്ലുവൻസറായി മാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു...