തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(There is no reason to worry...
നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി. ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ( BJP Nemom Campaign Allegations). എല്ലാ ദിവസവും ഓരോരോ നുണക്കഥകൾ ഉണ്ടാക്കി പറയുകയാണ് എതിരാളികളുടെ...
തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി (Pinarayi Vijayan on SDPI Support). ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ എൽഡിഎഫിനെ സഹായിച്ചിട്ടുണ്ടാകാമെന്നും അത് ഏതെങ്കിലും ധാരണയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് പുറത്തുള്ള ഒരു രാഷ്ട്രീയ കക്ഷിയുമായും വോട്ട് ചോദിച്ച് സമീപിച്ചിട്ടില്ല. സ്ഥാനാർത്ഥി വി....
തിരുവനന്തപുരം: നേമത്തെ രാഷ്ട്രീയ സാഹചര്യം ചർച്ചയാകുന്നതിനിടെയാണ് എസ്ഡിപിഐയുടെ പിന്തുണയെക്കുറിച്ചുള്ള നിലപാട് വി. ശിവൻകുട്ടി വ്യക്തമാക്കിയത് (LDF SDPI Alliance Allegations). മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുന്നതെന്നും വോട്ട് ചോദിക്കുമ്പോൾ വിവേചനം കാണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. "സ്ഥാനാർത്ഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. ആര് സഹായിക്കാൻ വന്നാലും വോട്ട് വാങ്ങും. ഒരു...
തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തതുകൊണ്ടാണ് സിപിഎം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Lying to create controversy, Rajeev Chandrasekhar challenges V Sivankutty to a debate)
മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദമുണ്ടാക്കാനാണ് ശിവൻകുട്ടി ശ്രമിക്കുന്നത്. കോൺഗ്രസ്...
തിരുവനന്തപുരം: സ്കൂൾ കുട്ടികളിൽ വായനാശീലം കുറയുന്ന പശ്ചാത്തലത്തിൽ, വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ കേരള സർക്കാർ ഒരുങ്ങുന്നു (V Sivankutty). പത്ത് മാർക്ക് വീതം നൽകാനുള്ള നിർദ്ദേശമാണ് പരിഗണനയിലുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. 'വായനയുടെ വസന്തം' പദ്ധതിയുടെ ഭാഗമായി ലൈബ്രറികളിൽ പുസ്തകങ്ങൾ എത്തിച്ചിട്ടും കുട്ടികൾ വായനയിൽ താല്പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് ഈ...
തിരുവനന്തപുരം: നേമം മണ്ഡലത്തെ വർഗീയതയുടെ പരീക്ഷണശാലയിൽ നിന്ന് മതനിരപേക്ഷതയുടെ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി (V Sivankutty). മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ വിവരിക്കുന്ന 'നേമം നന്മ തുടരും' എന്ന വികസന പത്രിക അദ്ദേഹം പ്രകാശനം ചെയ്തു. 900 കോടി രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കിയതെന്ന് വികസന സെമിനാറിൽ മന്ത്രി...
തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള തൊഴിൽ പരിശീലനവും സുരക്ഷിതമായ വിദേശ കുടിയേറ്റവും ഉറപ്പാക്കാൻ സമഗ്ര പരിഷ്‌കാരങ്ങളുമായി സർക്കാർ (V Sivankutty). നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 'സ്‌കിൽ സെക്രട്ടേറിയറ്റ്' രൂപീകരിക്കുമെന്നും വിദേശ തൊഴിൽ ചൂഷണം തടയാൻ കെയ്‌സ് (KASE) നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയിലെ പ്രധാന ആകർഷണങ്ങൾ:
റിക്രൂട്ട്‌മെന്റ്...
തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കാതലായ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ആഘോഷ വേളകളിലും ജന്മദിനങ്ങളിലും വിദ്യാർത്ഥികൾക്ക് യൂണിഫോം ഒഴിവാക്കി തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി (V Sivankutty) അറിയിച്ചു. വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസവും വ്യക്തിസ്വാതന്ത്ര്യവും കണക്കിലെടുത്താണ് ഈ തീരുമാനം.
അധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകിയപ്പോൾ, അതിന്റെ അടിസ്ഥാനമായ സ്കൂൾ വിദ്യാഭ്യാസത്തെ കേന്ദ്രം പാടേ മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ...
പുതുച്ചേരി: പുതുച്ചേരി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടർമാരെ വിസ്മയിപ്പിച്ച് പോളിംഗ് ബൂത്തിൽ റോബോട്ടിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. വി.ഒ.സി ഗവൺമെന്റ് സ്കൂളിലെ ബൂത്തിലാണ് വോട്ടർമാരെ സ്വാഗതം ചെയ്യാനും...