Uttar Pradesh Crime

മദ്യത്തിനുള്ള പണം നൽകാത്തതിൽ തർക്കം; മകനെ മർദിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ | Greater Noida murder

നോയ്ഡ: ഗ്രേറ്റർ നോയിഡയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു (Greater Noida murder). നോയ്ഡ സ്വദേശിയായ കരൺ ആണ് മരിച്ചത്. സംഭവത്തിൽ 47-കാരനായ ദേവേന്ദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 21ന് നോളജ് പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിൽ ലഭിച്ച...

വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്: UPയിൽ ജ്വല്ലറിയിലെത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ | Hapur acid case

ഹാപൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുടിവെള്ളമെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച യുവതി അതീവ ഗുരുതരാവസ്ഥയിൽ. ഹാപ്പൂരിലെ അർജുൻ നഗറിലുള്ള ഒരു ജ്വല്ലറിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സാരമായി പൊള്ളലേറ്റ യുവതിയെ മീററ്റിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.(Hapur acid case, UP Woman Critical After Accidentally Drinking Acid From...

ചിക്കൻ കറിയെച്ചൊല്ലി തർക്കം: വിവാഹാഘോഷത്തിനിടെ യുവാവിനെ തല്ലിക്കൊന്നു | Man Murdered

ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ വിവാഹാഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കം ഒരാളുടെ ജീവനെടുത്തു. വിവാഹ വിരുന്നിനിടെ അതിഥികളിലൊരാളുടെ ദേഹത്ത് അബദ്ധത്തിൽ ചിക്കൻ കറി വീണതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ വാക്കുതർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് മാറുകയായിരുന്നു.(Man Murdered In Gorakhpur Wedding Over Chicken Curry Dispute) വരന്റെ സംഘത്തിൽപ്പെട്ട സുമിത് കുമാറാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റ ആറുപേരെ...

അഞ്ച് മക്കൾക്കും ഉറക്കഗുളിക നൽകി യുവതി കാമുകനൊപ്പം ഒളിച്ചോടി; 24 മണിക്കൂറിനുള്ളിൽ പിടിയിൽ | Uttar Pradesh Crime

ലഖ്‌നൗ: ഉത്തർപ്രദേശിലെ രാംപൂരിൽ അഞ്ച് മക്കൾക്കും ഉറക്കഗുളിക നൽകി ബോധരഹിതരാക്കിയ ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി (Uttar Pradesh Crime). രാംപൂർ സ്വദേശിനി മിതിലേഷ് (33) ആണ് 22 കാരനായ കാമുകൻ സുരേന്ദ്രനൊപ്പം നാടുവിട്ടത്. സംഭവത്തിൽ ഭർത്താവ് രൂപ് കിഷോർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽ ഇരുവരും പിടിയിലായി. ഡൽഹിയിൽ തയ്യൽ...

വാരണാസിയിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം വനത്തിൽ കണ്ടെത്തി; തല മരത്തിൽ തൂങ്ങിയ നിലയിൽ | Missing Teenager Found Dead

ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ഒരു മാസത്തോളമായി കാണാതായ പതിനാറുകാരന്റെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി (Missing Teenager Found Dead). ജവാരി ദണ്ഡ് കോട്ട സ്വദേശിയായ മംഗൾ പ്രസാദ് (16) ആണ് മരിച്ചത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നും ശരീരഭാഗങ്ങൾ വന്യമൃഗങ്ങൾ കവർന്നതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജനുവരി 19-ന് കുടുംബാംഗങ്ങളുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് മംഗൾ പ്രസാദ്...

അധ്യാപികയെ വഴിയിൽ തടഞ്ഞുനിർത്തി ചുണ്ടുകൾ അറുത്തുമാറ്റി; പ്ലസ്ടു വിദ്യാർത്ഥിയുടെ ക്രൂരത | Mainpuri Teacher Attack

ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം ചുണ്ടുകൾ അറുത്തുമാറ്റി പ്ലസ്ടു വിദ്യാർത്ഥി (Mainpuri Teacher Attack). ആഗ്ര റോഡിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്ക് നേരെ ജനുവരി 26-നാണ് ഈ അരുംകൊല നടന്നത്. ഗുരുതരമായി പരിക്കേറ്റ അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഇവരെ നിരന്തരമായി...
- Advertisement -spot_img

Latest News

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് | Kuttippuram bus accident

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...
- Advertisement -spot_img