വാഷിംഗ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം വീണ്ടും ശക്തമായതോടെ അമേരിക്കയുടെ പ്രധാന ആയുധശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. നിലവിലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ആക്രമണം ഇതേ വേഗതയിൽ തുടർന്നാൽ യുഎസിന്റെ ആയുധശേഷി ഗുരുതരമായ പ്രതിസന്ധി നേരിടുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.(US...