മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയ്ക്ക് സമീപമുള്ള ഉരനിലെ (Uran) ജസായ് (Jasai) ഗ്രാമത്തിൽ കടുത്ത നോവായി മൂന്ന് പെൺകുട്ടികളുടെ മരണം. ശനിയാഴ്ച രാവിലെ തടാകക്കരയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണാണ് സഹോദരിമാരായ രണ്ട് കുട്ടികളും അവരുടെ കൂട്ടുകാരിയും മുങ്ങിമരിച്ചത് (Mumbai minor girls drown).
പ്രാദേശികമായി ഏറെ പരിചിതമായ ഒരു തടാകത്തിന് സമീപമായിരുന്നു കുട്ടികൾ കളിച്ചിരുന്നത്....
മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ...