UDF Wave Kerala

കൂക്കിവിളി വിജയമാക്കി മാറ്റി: കൽപ്പറ്റയിൽ T സിദ്ദിഖിന് റെക്കോർഡ് കുതിപ്പ് | T Siddique Victory Kalpetta

കൽപ്പറ്റ: വയനാടിന്റെ ഹൃദയമായ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി. സിദ്ദിഖ് വമ്പൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ 13 റൗണ്ട് പിന്നിടുമ്പോൾ സിദ്ദിഖിന്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി ഏഴിരട്ടിയോളം വർദ്ധിപ്പിച്ചാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തുന്നത്.(T Siddique Victory Kalpetta, Wayanad Election Results 2026) ടി. സിദ്ദിഖ്...

തവനൂരിൽ തോൽവി സമ്മതിച്ച് KT ജലീൽ: കൽപ്പറ്റയിൽ T സിദ്ദീഖിന് അഞ്ചിരട്ടി ലീഡ്! | KT Jaleel concedes Defeat in Tavanur

മലപ്പുറം: ഏറെ ആവേശം നിറഞ്ഞ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ. വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം തടയാനാവില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ ഫേസ്ബുക്കിലൂടെ തോൽവി അംഗീകരിച്ചത്.(KT Jaleel concedes Defeat in Tavanur, T. Siddique Lead Kalpetta 2026) "ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും...

‘തരംഗമാണ്, ലീഡ് നില ഇനിയും ഉയരും’: പ്രതികരണവുമായി ഷാഫി പറമ്പിൽ | Shafi Parambil Reaction

പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ യുഡിഎഫ് അപ്രതീക്ഷിത കുതിപ്പ് തുടരുന്നതിനിടെ വിജയമുറപ്പിച്ച് ഷാഫി പറമ്പിൽ എംപി. കോട്ടകൾ കെട്ടുന്നതും അത് പൊളിക്കുന്നതും ജനങ്ങളാണെന്നും, ഇത്തവണ ജനങ്ങൾ മാറ്റത്തിന് അനുകൂലമായി തീരുമാനമെടുത്തുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Shafi Parambil Reaction Kerala Election Results 2026 UDF Wave) സംസ്ഥാനത്ത് ആഞ്ഞടിക്കുന്നത് യുഡിഎഫ് തരംഗമാണ്. നിലവിലെ ലീഡ്...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img