UDF no confidence motion

LDF പിന്തുണയില്ല: തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് UDF പിന്മാറി; BJPക്ക് ആശ്വാസം | UDF withdraws no-confidence motion

തിരുവനന്തപുരം: നഗരസഭയിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്മാറി. കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ സാഹചര്യത്തിൽ ഭരണസമിതിയെ താഴെയിറക്കാൻ യു.ഡി.എഫ് നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നെങ്കിലും എൽ ഡി എഫ് പിന്തുണ നൽകാത്തതിനെത്തുടർന്ന് നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് സൂചന.(UDF withdraws no-confidence...

‘പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വരട്ടെ, തിരുവനന്തപുരം കോർപ്പറേഷനിൽ 5 വർഷത്തേക്ക് BJP ഏറ്റവും സേഫ് ആണ്’: മേയർ VV രാജേഷ് | Thiruvananthapuram Corporation

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം അടുത്ത അഞ്ചു വർഷത്തേക്ക് സുരക്ഷിതമാണെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനിലുണ്ടായ സംഘർഷങ്ങൾക്കും അവിശ്വാസ പ്രമേയ നീക്കങ്ങൾക്കും പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കൊണ്ടുവരുന്ന ഏത് അവിശ്വാസ പ്രമേയത്തെയും നേരിടാൻ തയ്യാറാണെന്നും ഈ മാസം 29-ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ അറിയിച്ചു.( Thiruvananthapuram Corporation Mayor VV...

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് UDF: BJP ഭരണം വീഴുമോ? LDF നിലപാട് നിർണ്ണായകം | UDF Plans No Confidence Motion

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപക്ഷമായ ബി ജെ പിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു.ഡി.എഫ് നീക്കം ശക്തമാക്കുന്നു. കോർപ്പറേഷനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് നീക്കത്തിന് എൽ.ഡി.എഫ് അനുകൂലമായി നിലപാട് സ്വീകരിച്ചാൽ അത് നിർണ്ണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കും.(UDF Plans No Confidence Motion Against Thiruvananthapuram Corporation) നേരത്തെ നിശ്ചയിച്ചിരുന്ന കൗൺസിൽ യോഗം നീട്ടിവെച്ച...
- Advertisement -spot_img

Latest News

ക്ഷേത്ര ദർശനത്തിനെത്തിയ ഭർത്താവിനെ വെട്ടിക്കൊന്നു: ഭാര്യയും കാമുകനും കൂട്ടാളികളും പിടിയിൽ | Chittoor Temple Route Murder

ചിറ്റൂർ: അമാവാസി നാളിൽ ക്ഷേത്രദർശനം നടത്തി മടങ്ങവെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അടക്കം നാല് പേർ അറസ്റ്റിലായി. തമിഴ്‌നാട്...
- Advertisement -spot_img